കേന്ദ്ര ബജറ്റില്‍ പ്രതീക്ഷ: ഓഹരി വിപണികളില്‍ ഉണര്‍വ്വ്


ഡല്‍ഹി: കേന്ദ്രബജറ്റ് പ്രതീക്ഷയില്‍ ഓഹരി വിപണികളില്‍ ഉണര്‍വ്. സെന്‍സെക്‌സ് 150 പോയിന്റ് ഉയര്‍ന്ന് 36,136 പോയിന്റിലെത്തി. 50 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 11,077ലുമാണ് വ്യാപാരം നടക്കുന്നത്.

എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റും നിക്ഷേപ സൗഹൃദമാകുമെന്ന പ്രതീക്ഷയിലാണ് വിപണിയില്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. ആദായനികുതി ഇളവുള്‍പ്പടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമെന്നും വിലയിരുത്തുന്നു

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.