”ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല”സിപിഎമ്മിനെ അറഞ്ചും പൊറിഞ്ചും എടുത്തിട്ടലക്കി ട്രോളര്‍മാര്‍


വി ഹാവ് നോ അതര്‍ ബ്രാഞ്ചസ് എന്നിങ്ങനെ സിപിഎമ്മിനെ ട്രോളി ബിജെപി നേതാവ് മീനാക്ഷി ലേഖി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള വി ഹാവ് നോ അതര്‍ ബ്രാഞ്ചസ് എന്നിങ്ങനെയാണ് മീനാക്ഷി ലേഖിയുടെ ട്രോള്‍.
കോടിയേരിയെ സിപിഎമ്മിന്റെ അഖിലേന്ത്യ സെക്രട്ടറിയായി തെരഞ്ഞെടുത്തല്ലോ ഇനിയെന്തിനാണ് പാര്‍ട്ടി കോണ്‍ഗ്രസ് എന്നാണ് മറ്റൊരു ട്രോള്‍.

സഖാവ് ബാലേഷ്ണനെ തൃശൂരില്‍ ചേര്‍ന്ന സമ്മേളനം തെരഞ്ഞെടുത്തത് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിട്ടാണെന്നാണ് കേരളത്തി…

Posted by Rajagopal Meprovil on Saturday, March 3, 2018

 

ഇനി നമുക്ക് കേരളമുണ്ട്, ചൈനയുണ്ട്, ഉത്തര കൊറിയയുണ്ട്.
തൃപുര പോകാന്‍ പറ!-എന്ന പരിഹാസം പുറകെ.

സഖാവേ തളരരുത്……കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പിക്ക് എതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണ് തൃപുര.ഇനി നമുക്ക് കേ…

Posted by Sree Nath on Friday, March 2, 2018

😄😂

Posted by Abhilash G Nair on Saturday, March 3, 2018

കോണ്‍ഗ്രസിനുമുണ്ട് ട്രോളര്‍മാരുടെ വക നിരവധി കൊട്ട്

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.