ആരാധനയ്ക്ക് അതിരുകളില്ല; മോഹന്‍ലാലിന് സ്‌നേഹ സമ്മാനവുമായ് ഓസ്‌ട്രേലിയയില്‍ നിന്ന് ഒരു കുട്ടിക്കൂട്ടം( വീഡിയോ)

 

 

മലയാളത്തിന്റെ പ്രിയ ലാലേട്ടന് വേണ്ടി കുഞ്ഞു സമ്മാനവുമായ് ഓസ്‌ട്രേലിയയില്‍ നിന്ന് ഒരു കുട്ടി കൂട്ടം. ഓസ്‌ട്രേലിയയിലെ ഓസം ഗയ്സ് ഡാന്‍സ്’ കമ്പനിയുടെ നേതൃത്വത്തില്‍ അഞ്ച് വയസിനും പത്തു വയസിനും മധ്യേ പ്രായമുള്ള കുഞ്ഞുങ്ങളെ മാത്രം വച്ച് കൊണ്ട് മോഹന്‍ലാലിന് വേണ്ടി ഒരു ക്യൂട്ട് ഡാന്‍സ് വീഡിയോ തയ്യാറായിരിക്കുകയാണ്.

ഓസ്‌ട്രേലിയയില്‍ എത്തുന്ന മാേഹന്‍ലാലിന് സമര്‍പ്പിക്കാനായി ഒരുക്കി വച്ചിരിക്കുകയാണ് ഈ വീഡിയോ. കോറിയോഗ്രാഫര്‍ സാം, ക്യാമറ സജീവ് എന്നിവരാണ് വീഡിയോ ഒരുക്കിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.