കിഡ്‌നിയിലും മൂത്രസഞ്ചിയിലുമുള്ള കല്ല് മാറാന്‍ ചെയ്യേണ്ടത്

kidney

തേക്കിന്‍ കുരു മൂന്നെണ്ണം എടുത്ത് കാലത്ത് വെള്ളത്തിലിട്ട് വെക്കുക. വൈകുന്നേരം എടുത്ത് തോട് കളഞ്ഞ് അകത്തെ കുരു അരച്ച് അര ഗ്ലാസ് പാലില്‍ കലക്കി കുടിക്കുക.

മുതിര നന്നായി കഴുകി അധികം വെള്ളത്തില്‍ വേവിച്ച് ആ വെള്ള ഊറ്റിയെടുത്തതില്‍ കൂടുതല്‍ വാളന്‍ പുളിയും കുറച്ച് കുരുമുളകും ചേര്‍ത്ത് രസം ഉണ്ടാക്കി കുടിക്കുക.

7 ദിവസത്തെ പ്രയോഗം കൊണ്ട് കല്ലിനെ ശരീരത്തിനകത്ത് വെച്ചുതന്നെ പൊടിച്ച് പുറത്ത് കളയുന്നതാണ്.

അഭിപ്രായങ്ങള്‍

You might also like More from author