ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് രണ്ട് സ്വര്‍ണം


പൂനെ: പൂനെയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് രണ്ട് സ്വര്‍ണം. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരോളിനും ആണ്‍കുട്ടികളുടെ ഹൈജംപില്‍ കെ.എസ്.അനന്തുവുമാണ് സ്വര്‍ണം നേടിയത്.

ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ പി.വി.വിനിയും ഹൈജംപില്‍ ആരോമലും വെള്ളി നേടി.

അഭിപ്രായങ്ങള്‍

You might also like More from author