ക്രിക്കറ്റ് സീസണ്‍ അടിച്ചു പൊളിക്കാന്‍ ; ജിയോയുടെ തകര്‍പ്പന്‍ റിചാര്‍ജ്ജ്

ജിയോ തങ്ങളുടെ വരിക്കാരെ വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് . കൂടെ മറ്റു സര്‍വീസ് നെറ്റ്‌വര്‍ക്ക്കളെയും . 

ഓരോ തവണയും ആകര്‍ഷകമായ വ്യത്യസ്തമായ ഓഫ്ഫറുകള്‍ നല്‍കി പുതിയ വരിക്കാരെ ആകര്‍ഷിക്കുവാന്‍ ജിയോ ശ്രമിക്കുന്നുണ്ട്  . 

ഇപ്പോഴിതാ പുതിയ ഒരു ഓഫര്‍ കൊണ്ടാണ് ജിയോയുടെ വരവ് . 251 രൂപയ്ക്ക് 102 ജിബി . ക്രിക്കറ്റ് സീസണ്‍ എന്നാണു പുതിയ ഓഫറിന് നല്‍കിയിരിക്കുന്ന പേര് . ഇതുവഴി 251 രൂപയ്ക്ക് റിചാര്‍ജ്ജ് ചെയ്യുമ്പോള്‍ 51 ദിവസത്തെ കാലയളവില്‍ ലഭിക്കുക 102 GB ലഭ്യമാകും . 

ഒപ്പം ക്രിക്കറ്റ് സീസണ്‍ ആഘോഷമാക്കാന്‍ നിരവധി സമ്മാനങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുട് . 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.