ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഉയര്‍ന്നു


ഡല്‍ഹി: യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയര്‍ന്നു. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 12 പൈസയുടെ ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു.
76.19 ആണ് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം. കഴിഞ്ഞ ദിവസം വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഇത് 67.31 ആയിരുന്നു.
സെന്‍സെക്‌സസ് 204 പോയിന്റ് ഇന്ന് രാവിലെ ഉയര്‍ച്ച രേഖപ്പെടുത്തി.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.