”ഞായറാഴ്ച എന്നും പോകുന്ന സ്ഥലമാണ് ബാലഗോകുലം”സംഘിയാണോ എന്ന ചോദ്യത്തിന് നടി അനുശ്രി നല്‍കിയ മറുപടി-വീഡിയൊ


സംഘിയാണോ എന്ന ചോദ്യത്തിന് വീണ്ടും മറുപടി നല്‍കി നടി അനുശ്രീ. തനിക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും, അരു വിളിച്ചാലും പരിപാടികള്‍ക്ക് പോകുമെന്നും അനുശ്രി പറഞ്ഞു. പണ്ട് തൊട്ടെ എല്ലാ ഞായറാഴ്ചയും ബാലഗോകുലത്തില്‍ പോകാറുണ്ട്. തിരക്കില്ലാത്തതിനാല്‍ ഇത്തവണ ഭാരതാംബയുടെ വേഷമണിയാനായി. മുമ്പും ഗുരു പൂജയില്‍ പങ്കെടുക്കാറുണ്ടെന്നും, രാഖി കെട്ടാറുണ്ടെന്നും അനു ശ്രീ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അനു ശ്രീ.
വീഡിയൊ-

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.