അച്ഛനെ വെല്ലും മകന്‍? ബൈസിക്കിള്‍ ഗോളുമായി കൃസ്റ്റിയാനൊ ജൂനിയര്‍-വീഡിയൊ


അള്‍ജീരിയയുമായുള്ള ലോകകപ്പ് സന്നാഹ മത്സരത്തിന് ശേഷം പോര്‍ച്ചുഗല്‍ താരം കൃസ്റ്റിയാനൊ റൊണാള്‍ഡോയുടെ മകന്‍ ജൂനിയര്‍ കൃസ്റ്റിയാനൊ കളത്തിലിറങ്ങി. പിതാവിന്റെ ഫുട്‌ബോള്‍ മാന്ത്രികത തന്റെ കാലുകളിലും ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ബാലതാരം-
വീഡിയൊ:

O apito final não quer dizer que acabou o espetáculo. Cristiano Ronaldo e Cristiano Ronaldo Jr depois do jogo.

O apito final não quer dizer que acabou o espetáculo. Cristiano Ronaldo e Cristiano Ronaldo Jr depois do jogo.Tal pai,tal filho!

Posted by Cristiano Ronaldo – A Lenda on Thursday, June 7, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.