‘പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ശിവക്ഷേത്രത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തടയുന്നു’ മനോരമ ചാനല്‍ വാര്‍ത്താഅവതാരകയുടെ ചോദ്യത്തെ ട്രോളി സോഷ്യല്‍ മീഡിയ-വീഡിയൊ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാറിട്ട് പ്രവേശിപ്പിക്കരുത് എന്ന ഹൈക്കോടതി ഉത്തരവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് മനോരമ ന്യൂസ് ചാനല്‍ വാര്‍ത്ത അവതാരക ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നുവെന്ന അഭിപ്രായ പ്രകടനം നടത്തിയത്. ‘ശിവന്‍ എന്ന പറയുന്ന ദൈവത്തെ ആരാധിക്കുമ്പോള്‍ പ്രദക്ഷിണം വെക്കുമ്പോള്‍ ആ പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ പാടില്ല..അവിടെ നമ്മുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നുണ്ട്.- എന്നാണ് ഇങ്ങനെ മതിയോ എന്ന വാര്‍ത്താ പരിപാടിയിലെ ചര്‍ച്ചയില്‍ അവതാരികയുടെ ചോദ്യം.

വീഡിയൊ-

വാര്‍ത്താ അവതാരികയെ പരിഹസിച്ചും, വിമര്‍ശിച്ചും നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

അഭിപ്രായങ്ങള്‍

You might also like More from author