മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലുണ്ടായതെന്ന് ഉദ്ധവ് താക്കറെ

 
ഡല്‍ഹി: മോദി തിരമാലകള്‍ക്കെതിരെ സുനാമിയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ അഴിച്ചു വിട്ടതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.ബിജെപിയുടെ മോദി തരംഗത്തെ ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനെ അദ്ദേഹം അഭിനന്ദിച്ചു.

അഭിപ്രായങ്ങള്‍

You might also like More from author