ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചടി മോദിയുടെ പരാജയമെന്ന് അണ്ണാ ഹസാരെ

മുംബൈ: ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിലെ ബിജെപിക്കുണ്ടായ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. മുഖ്യമന്ത്രിയായാലും നടത്തിവന്ന സമരപാതകള്‍ കെജ്‌രിവാള്‍ മറന്നുപോകരുത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ വീഴ്ചകള്‍ പരിഹരിക്കുവാന്‍ അരവിന്ദ് കെജരിവാളിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed.