വിഎസുമായി ബന്ധപ്പെട്ട വിഭാഗീയത കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയത കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയാമോയെന്ന് വിഎസ് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് കേന്ദ്രകമ്മിറ്റി ചെയ്തത്. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും കോടിയേരി പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author