നിയമസഭ തെരഞ്ഞെടുപ്പ്; മഥൂരയില്‍നിന്നു നിയമവിരുദ്ധമായി സൂക്ഷിച്ച ഒന്‍പതുലക്ഷം രൂപ പിടിച്ചെടുത്തു

മഥൂര: ഉത്തര്‍പ്രദേശിലെ മഥൂരയില്‍നിന്നു പോലീസ് ഒന്‍പതുലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണു നിയമവിരുദ്ധമായി സൂക്ഷിച്ച പണം പോലീസ് പിടിച്ചെടുത്തത്.

പണം സൂക്ഷിച്ച വാഹനവും കസ്റ്റഡിയിലെടുത്തതായി പോലീസ് മേധാവി രവീന്ദ്ര കുമാര്‍ പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author