ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി


കൊച്ചി: ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. മൂവാറ്റുപുഴ വിജിലന്‍സി കോടതിയിലാണ് ഹര്‍ജി. ഹര്‍ജിയില്‍ ഈ മാസം 19-ന് കോടതി വിശദമായ വാദം കേള്‍ക്കും.

തുറമുഖ ഡയറക്ടാറായിരിക്കേ സോളാര്‍ പാനല്‍ സ്ഥാപിച്ചതും അവധിയെടുത്ത് അധ്യാപനം നടത്തിയതിനെക്കുറിച്ചും വനംഭൂമി കൈയ്യേറിയതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.  ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗ്ഗീസാണ് ഹര്‍ജി നല്‍കിയത്. 

അഭിപ്രായങ്ങള്‍

You might also like More from author