അനധികൃത് സ്വത്ത് സമ്പാദനക്കേസ്; ദേശീയപാത ചീഫ് എഞ്ചിനിയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്


തിരുവനന്തപുരം: ദേശീയപാത ചീഫ് എഞ്ചിനിയര്‍ കെ.പി പ്രഭാകരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലും തിരുവനന്തപുരത്തെ ഫ്‌ളാറ്റിലും വിജിലന്‍സ് സംഘം പരിശോധന നടത്തി. അനധികൃത സ്വമ്പാദന കേസിലാണ് പരിശോധന.

അഭിപ്രായങ്ങള്‍

You might also like More from author