‘ചുവന്ന മുണ്ടിനകത്ത് അമേരിക്കന്‍ കളസം’ ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണെന്നും അല്ലെന്നും സോഷ്യല്‍ മീഡിയ

കമലിനെതിരെയുള്ള സംഘപരിവാര്‍ ആക്രമണത്തെ പ്രതികരിക്കാന്‍ ഒറ്റയാള്‍ പ്രകടനം നടത്തിയ നടന്‍ അലന്‍സിയറിനെ വിമര്‍ശിച്ചു പുകഴ്ത്തിയും ട്രോളര്‍മാര്‍. ആര്‍ട്ടിസ്റ്റ്
ബേബി ചീപ്പല്ല മുത്താണ് എന്നിങ്ങനെ അലന്‍സിയറിനെ പുകഴ്ത്തിയും, ബേബിയിത്ര ചീപ്പാണോ എന്ന് പരിഹസിച്ചുമാണ് ട്രോളുകളുടെ പ്രവാഹം.


മോഹന്‍ലാലിനെ വിമര്‍ശിച്ചും അലന്‍സിയറിനെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author