9 സൈനികരുടെ ജീവനെടുത്ത് കമ്മ്യൂണിസ്റ്റ് ഭീകരത, സുഖ്മയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പുർ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ  മാവോയിസ്റ്റു ആക്രമണത്തില്‍  ഒന്‍പതു സിആര്‍പിഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.  സ്ഫോടനത്തിൽ മറ്റു  സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതു സംബന്ധിച്ചു  ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. സംഭവം ദു:ഖമുണ്ടാക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തു

റായ്പൂരിൽ നിന്ന് 500 കിലോമീറ്റർ അകലെ സക്മയിലെ കിസ്താരാമിൽ വനപ്രദേശത്ത് പട്രോളിങ് നടത്തിയ സിആർപിഎഫ് 212 ആം ബറ്റാലിയനിലെ ഒരു സംഘമാണ്    സ്ഫോടനത്തില്‍  .
കൊല്ലപ്പെട്ടത്    .മാവോയിസ്റ്റുകൾ സി.ആർ.പി.എഫിന്റെ  വാഹനം സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.