അതിര്‍ത്തിയില്‍ പാക് വെടി വയ്പ്പ്; നാല് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീ​ന​ഗ​ർ: വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ൽ പാ​ക് റേ​ഞ്ചേ​ഴ്സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ത്യ​ന്‍ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നു​ണ്ട്.

രാം​ഗ​ഢ് സെ​ക്ട​റി​ലെ ബാ​ബ ചം​ലി​യാ​ൽ ഔ​ട്ട്പോ​സ്റ്റ് ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​ന്നു പു​ല​ർ​ച്ചെ പാ​ക് റേ​ഞ്ചേ​ഴ്സ് വെ​ടി​വ​യ്പ്പും ഷെ​ല്ലാ​ക്ര​മ​ണ​വും ന​ട​ത്തി​യ​ത്. എ​സ്ഐ ര​ജ​നീ​ഷ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ രാം ​നി​വാ​സ്, ജ​തി​ന്ദ​ർ സിം​ഗ്, കോ​ൺ​സ്റ്റ​ബി​ൾ ഹ​ൻ​സ് രാ​ജ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ​രി​ക്കേ​റ്റ ജ​വാ​ൻ​മാ​രെ സ​ത്വാ​രി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.