കെവിന്റെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം; നീനുവിന്റെ പഠന ചിലവ് വഹിക്കാനും മന്ത്രിസഭാ തീരുമാനം

 

കോട്ടയം; കോട്ടയത്ത് പ്രണയ വിവാഹത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന്റെ കുടുംബത്തിന് ധനസഹായം. വീട് വയ്ക്കാന്‍ പത്ത് ലക്ഷം രൂപ ധന സഹായം നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. കെവിന്റ് കുടുംബം കഴിയുന്നത് വാടക വീട്ടിലാണ്
 
ഭാര്യ നീനുവിന്റെ പഠന ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും  മന്ത്രി സഭാ യോഗം അറിയിച്ചു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.