ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും;പാര്‍ട്ടി യുവ നേതാക്കള്‍ അറസ്റ്റില്‍

 

കൊച്ചി; കൊച്ചി ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വച്ച യുവ നേതാക്കള്‍ അറസ്റ്റില്‍. മൂന്ന്
കെ എസ് യു സംസ്ഥാന നേതാക്കളാണ് പിടിയിലായിരിക്കുന്നത്.

അനൂപ് ഇട്ടന്‍ ഷബീര്‍ മുട്ടം എന്നിവരാണ് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഡിസിസിക്ക് മുന്നില്‍ റീത്തും ശവപ്പെട്ടിയും വച്ചതിന് അറസ്റ്റിലായത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.