നടിയെ ആക്രമിച്ച കേസ് : സിബിഐ അന്വേഷണമാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പോലിസ് അന്വേഷണം പക്ഷപാതകരമെന്ന് ആരോപിച്ചാണ് ഹര്‍ജി.

2018 ഫെബ്രുവരി 17നാണ് ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.