ചിരിപ്പിക്കും അധോലോക നായകനായി വിജയ് സേതുപതി-ജുങ്കയുടെ ട്രെയിലര്‍  ഹിറ്റ്-വീഡിയൊ

വിജയ് സേതുപതി നായകനാവുന്ന ജുങ്ക സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതി ഡോണായി എത്തുന്നു. സയ്യേശയും മഡോണ സെബാസ്റ്റ്യനുമാണ് നായികമാര്‍. 

മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുളള ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നതും കോമഡി രംഗങ്ങളാണ്. വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിജയ് സേതുപതി ചിത്രത്തിലുളളത്. രൗദ്രം, ഇതര്‍ക്കുതാനെ ആസപ്പട്ടായ് ബാലകുമാര, കഷ്‌മോര എന്നീ സിനിമകള്‍ക്കുശേഷം ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിങ്ക.

 

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.