ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു, തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു

സുക്മ: ഛത്തീസ്ഗഡില്‍ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സുക്മ ജില്ലയിലെ കിസ്തരാം മേഖലയിലാണ് ആക്രമണമുണ്ടായത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

 

അഭിപ്രായങ്ങള്‍

You might also like More from author