നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് വീ​ണ്ടും വി​ദേ​ശ​ക​റ​ൻ​സി പി​ടി​കൂ​ടി; പി​ടി​കൂ​ടി​യ​ത് 1.30 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ക​റ​ൻ​സി

 

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വീ​ണ്ടും വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. 1.30 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​യാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ മാ​ള സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം ദു​ബാ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച 10.86 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് പി​ടി​കൂ​ടി‍​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഫ്ഗാ​ൻ പൗ​ര​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.