നരേന്ദ്രഭാരതം, കടൽ പോലും തടസ്സമല്ല,ഇന്ത്യ ഇനി വേറെ ലെവൽ; ആദ്യ ബുള്ളറ്റ് ട്രെയിൻ സർവ്വീസിനൊരുങ്ങുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ വൈകാതെ സാധ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. 2026 ഓടെ സ്വപ്നം പൂവണിയുമെന്നും 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ...