മദ്യനയ അഴിമതികേസ്: ആം ആദ്മി പാർട്ടി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ ഇഡി ഓഫീസിലെത്തി
പനാജി: മദ്യനയക്കേസിസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ഗോവ അദ്ധ്യക്ഷൻ അമിത് പലേക്കർ, ബെനോലിയം എംഎൽഎ വെൻസി വിയേഗാസ് എന്നിവർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി....