ജസ്റ്റിസ് ദീപക്ക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്സ്

 

ജസ്റ്റിസ് ദീപക്ക് മിശ്രയ്‌ക്കെതിരായ ഇംപീച്ചമെന്റ് നോട്ടീസ് തള്ളി. ജസ്റ്റിസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന നോട്ടീസാണ് രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു തള്ളിയത്.  ഇംപീച്ച്‌മെന്റ്  നല്‍കാന്‍ മതിയായ കാരണങ്ങള്‍ ഇല്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനം

നിയമ വിദഗ്ദരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു നോട്ടീസ് തള്ളിയത്.  സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്സ്

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.