കാറിന് പിന്നിൽ ട്രക്കിടിച്ച് അപകടം: തെലുങ്ക് ഗായിക മാങ്ക്ലിക്ക് പരിക്ക്
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് യുവ ഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്ലിക്ക് വാഹനാപകടത്തിൽ പരിക്ക്. തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലാണ് അപകടമുണ്ടായത്. മാങ്ക്ലി സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നു....