‘മാമാ പണിക്ക് അന്തസ്സുണ്ടാക്കി കൊടുത്ത ആദ്യത്തെ കുടില്‍ വ്യവസായമാണ് ‘: കൊടുംക്രിമിനലുകളെ വെടിവച്ചു കൊന്നതില്‍ ജാതി മത കണക്കെടുത്ത് വാര്‍ത്തയെഴുതിയ മനോരമയ്ക്ക് മറുപടി-INFACEBOOK

കാളിയമ്പി

”മനോരമയെ മാമാ എന്ന് വിളിച്ചാല്‍ മാമ്മന്‍ മാപ്പിളയ്ക്ക് പോലും വേദനിയ്ക്കില്ല. മാമാപ്പണിയ്ക്ക് അന്തസ്സുണ്ടാക്കിക്കൊടുത്ത കേരളത്തിലെ ആദ്യത്തെ കുടില്‍ വ്യവസായമാണ് മനോരമ. ടി വി വന്നപ്പോള്‍ അന്ന പ്രഭാകരനും കൂട്ടരും വ്യക്തമായി അതേ പണി തന്നെ പിന്തുടര്‍ന്ന് വരുന്നുണ്ട് എന്നത് വിശ്വ പ്രശസ്തമാണല്ലോ.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയത് മുതല്‍ ഇന്ന് വരെ 46 കൊടും ക്രമിനലുകളെയാണ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. കൊടും ക്രമിനലുകള്‍ എന്നാല്‍ കൊടും ക്രമിനലുകളാണ് അവരില്‍ എല്ലാവരും. കഴിഞ്ഞയാഴ്ച ശരണ്‍പൂരില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അഹ്‌സാന്‍ ഒരു ഉദാഹരണം. കൊലപാതകം, കൊള്ള, തട്ടിക്കൊണ്ട് പോകലുള്‍പ്പെടെ അമ്പത് കേസുകളാണ് അയാള്‍ക്കെതിരെയുള്ളത്. വേറൊരാള്‍ ശ്രാവന്‍ ചൗധരി. പോലീസ് 50000 രൂപ ഇനാം പ്രഖ്യാപിച്ച ക്രമിനലുകളാണ്. നാട്ടുകാര്‍ പിടിച്ചു കൊടുത്താല്‍ പോലും. അവരുടെ കൈയ്യില്‍ നിന്ന് ചില്ലറയൊന്നുമല്ല AK 47 തോക്കുകളാണ് പിടിച്ചെടുത്തത്.

ഇന്ന് അതി മനോഹരമായ ഒരു വാര്‍ത്ത കണ്ടു മാമാരമയില്‍. യൂ പീയില്‍ കൊല്ലപ്പെട്ടവരില്‍ 90% മുസ്ലീങ്ങളും ദളിതരും പിന്നോക്കക്കാരുമാണത്രേ! മുദ്ര ശ്രദ്ധിയ്ക്കണം. മുസ്ലീം ദളിതര്‍ പിന്നോക്കക്കാര്‍. ബാക്കിയുള്ളത് മുന്നോക്കക്കാര്‍ മാത്രമാണ്

വാര്‍ത്ത കണ്ട് കൗതുകം തോന്നി ഉത്തര്‍പ്രദേശിലെ ജനസംഖ്യ ഒന്ന് പരതി. ഊഹം തെറ്റിയില്ല. യൂപീയില്‍ 20% ആള്‍ക്കാരേ മുന്നോക്കം എന്ന ജാതിയിലുള്ളൂ. ഏതാണ്ട് 11% ബ്രാഹ്മണര്‍ 8% ജാട്ട് പിന്നെ അല്ലറ ചില്ലറ. ബാക്കി 80% വരുന്ന ജനത്തിന്റെ സാമാന്യമായ റെപ്രസെന്റേഷനല്ലേ മാമാമയിരമേ കൊല്ലപ്പെട്ട കുറ്റവാളികളില്‍?

അപ്പൊ കൃത്യമായി പറഞ്ഞാന്‍ ഒരു 10% ത്തിന്റെ വ്യത്യാസമുണ്ടല്ലോ എന്നാണോ? സത്യമാണ് ഉണ്ട്. അത് 80 % വരുന്ന ജനങ്ങളില്‍ നിന്ന് 90% വരുന്ന കൊല്ലപ്പെട്ടവര്‍ എന്ന് പറയുമ്പൊ 46 ന്റെ പത്ത് ശതമാനം 4. 6 ആള്‍ക്കാരെ ജനസംഖ്യാനുപാതികമായി അധികം വെടിവച്ച് കൊന്നിട്ടുണ്ട് യോഗിപ്പോലീസ്. ക്രമിനലുകളെ കൊല്ലുമ്പോള്‍ ജനസംഖ്യാനുപാതികമായി വേണം എന്നാണല്ലോ മനോരമയുടെ തള്ള് .

അപ്പോള്‍ നോക്കേണ്ടത് നാഷണല്‍ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് ആണ്. രാജ്യത്തെല്ലാം ജയിലുകളില്‍ കിടക്കുന്നവരില്‍ മുസ്ലീങ്ങളുടെ എണ്ണം ജനസംഖ്യാനുപാതികമായി കൂടുതലാണ്. അത് നോര്‍ത്തിലെ സംഘി ഗവണ്‍മെന്റുകള്‍ ചെയ്യുന്നതാണെന്ന് പറയാന്‍ വരട്ടെ. വെസ്റ്റ് ബംഗാള്‍ എന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഭരിച്ച് ഭാരി മറ്റൊരു മതേതറ ഇപ്പൊ വിളയാടുന്ന വംഗ ദേശത്താണ് ഏറ്റവും കൂടുതല്‍. 27% മുസ്ലീം ജനസംഖ്യ ഉള്ള അവിടെ കണ്‍വിക്ടസ് ക്രമിനലുകളിലെ 42% വും വിചാരണത്തടവുകാരിലെ 27% വും മുസ്ലീങ്ങളാണ്. രാജ്യത്താകെ നോക്കിയാല്‍ 13% ത്തോളം മുസ്ലീങ്ങളുണ്ട് പൊതുസമൂഹത്തില്‍. എന്നാല്‍ ജയിലിലെ 20 % ത്തോളം ആള്‍ക്കാരും അവരാണ്.

അതിന് കാരണം മുസ്ലീങ്ങള്‍ എല്ലാവരും അതിക്രൂരന്മാരായോണ്ടൊന്നുമല്ല. മുസ്ലിം മതത്തിന്റെ കുഴപ്പമാണെന്ന് ലളിത യുക്തി കൊണ്ടങ്ങ് തീരുമാനിച്ചും കളയരുത്. അത് വ്യക്തമായി പറയാന്‍ കഴിയുന്നത് കേരളത്തില്‍ ജനസംഖ്യാനുപാതികമായി ക്രമിനലുകളില്‍ ഈ ശതമാന വ്യത്യാസം വലുതായി ഇല്ല എന്നതുകൊണ്ടാണ്. മുസ്ലീങ്ങളുടെ സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പരിസ്ഥിതികള്‍ വലിയൊരു കാരണമാണ്. ഒപ്പം അവരിലെ ചെറുപ്പക്കാരില്‍ കാന്‍സര്‍മാതിരി പിടിച്ചുപറ്റിയിരിയ്ക്കുന്ന ഭീകരവാദികളും. വിദ്യാഭ്യാസവുമുണ്ടായി സിവിലൈസ്ഡ് സമൂഹത്തില്‍ ജീവിയ്ക്കാന്‍ വേണ്ട രീതിയില്‍ ഗവണ്‍മെന്റ് അവരുടെയിടയിലേക്ക് ചെല്ലുമ്പോള്‍ സ്ഥിതിയ്ക്ക് മാറ്റം വരും.

മാമാപ്പണി ചെയ്യാം. കാശു കിട്ടും. കേംബ്രിഡ്ജ് അനലറ്റിക്ക വഴി കാശ് തരുന്നുണ്ടാവും.

പക്ഷേ കയറുമ്പോള്‍ തളപ്പിട്ട് കയറണം കേട്ടാ സാറേ .

യോഗി അവിടെ ചെന്നിരിക്കുന്നത് ഭരിയ്ക്കാകാനാണ്. അങ്ങേരത് വെടുപ്പായി ചെയ്യുന്നുണ്ട്.

മനോരമയെ മാമാ എന്ന് വിളിച്ചാൽ മാമ്മൻ മാപ്പിളയ്ക്ക് പോലും വേദനിയ്ക്കില്ല. മാമാപ്പണിയ്ക്ക് അന്തസ്സുണ്ടാക്കിക്കൊടുത്ത…

Posted by Kaaliyambi Ambi on Tuesday, March 27, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.