വിമാനം ‘തകര്‍ക്കാന്‍’ നോക്കിയവനെ ആദ്യം തല്ലുന്നത് അമിത് ഷായും നരേന്ദ്ര മോദിയുമായിരിക്കും.”രാഹുല്‍ഗാന്ധിക്ക് ഒരുപോറല്‍ പോലുമേല്‍ക്കാതെ നോക്കേണ്ട ഉത്തരവാദിത്വം ബിജെപിക്കാണ്”-infacebook

 

ജിതിന്‍ ജേക്കബ്

”രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം ‘തകര്‍ക്കാന്‍’ നോക്കിയവനെ ആദ്യം തല്ലുന്നത് അമിത് ഷായും നരേന്ദ്ര മോദിയുമായിരിക്കും.

ഇന്ത്യയിലെ മുഴുവന്‍ NSG കമാണ്ടോകളെയും രാഹുല്‍ഗാന്ധിയുടെ സുരക്ഷക്കായി നിയമിച്ചാലും അത്ഭുദമില്ല.

രാഹുല്‍ ഗാന്ധിയുടെ ഒരു പ്രസംഗം, ഒരു വാര്‍ത്ത സമ്മേളനം, അല്ലെങ്കില്‍ ഒരു ഡിബേറ്റ് ഇതൊക്കെയാണ് ബിജെപിക്ക് ശക്തി പകരുന്നത് .

രാഹുല്‍ ഗാന്ധിയുടെ വിമാനം തകര്‍ക്കാന്‍ നോക്കിയവന്‍ മിക്കവാറും ഒരു കോണ്‍ഗ്രസ് അനുഭാവി തന്നെയാകാനേ സാധ്യത ഉള്ളൂ. സഹിക്കുന്നതിനും ഒരു പരിധിയൊക്കെയില്ലേ അല്ലേ കോണ്‍ഗ്രെസ്സുകാരെ….

രാഹുല്‍ഗാന്ധിക്ക് ഒരുപോറല്‍ പോലുമേല്‍ക്കാതെ നോക്കേണ്ട ഉത്തരവാദിത്വം ബിജെപിക്കാണ്. അതുകൊണ്ട് എല്ലാ ബിജെപിക്കാരും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും രാഹുല്‍ഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം.”

രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വിമാനം 'തകർക്കാൻ' നോക്കിയവനെ ആദ്യം തല്ലുന്നത് അമിത് ഷായും നരേന്ദ്ര മോദിയുമായിരിക്കും….

Posted by Jithin Jacob on Thursday, April 26, 2018

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.