ജിഷ്ണു പ്രണോയ് കേസിലെ മുഖ്യസാക്ഷിക്ക് വധഭീക്ഷണി; നാളെ സിബി ഐക്ക് മൊഴികൊടുക്കാനിരിക്കെയാണ് ജിഷ്ണുവിന്റെ ബന്ധുകൂടിയായ ശ്രീജിത്തിനെതിരെ ഭീക്ഷണി

നാദാപുരം; ജിഷ്ണു പ്രണോയിയുടെ ബന്ധു ശ്രീജിത്തിന് വധഭിക്ഷണി. പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയി മരിച്ച കേസില്‍ സാക്ഷിയായ ബന്ധു ശ്രീജിത്തിന് വധഭീക്ഷണിയെന്ന് പരാതി. കേസിലെ മുഖ്യ സാക്ഷിയായ കെ.കെ. ശ്രീജിത്തിനെ അര്‍ധരാത്രി ഫോണില്‍ വിളിച്ച് കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായാണ് പരാതി.

നാളെ സിബിഐക്ക് മൊഴി കൊടുക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ വധഭീക്ഷണി ഉയര്‍ന്നത്. ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സഹോദരനായ തന്നെ വളയം അങ്ങാടിയില്‍വച്ച് വകവരുത്തുമെന്നാണ് പവി എന്നയാള്‍ പറഞ്ഞതെന്നും തന്റെ അമ്മയെയടക്കം അധിക്ഷേപിച്ചതായും ശ്രീജിത്ത് പരാതിപ്പെട്ടു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.