രാജ് താക്കറെ ബിജെപിക്കൊപ്പം? ഡൽഹിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി
ന്യൂഡൽഹി: മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) നേതാവ് രാജ് താക്കറെ ബിജെപി സഖ്യത്തിലേക്ക് ചേർന്നേക്കും. ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയ രാജ് താക്കറെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്,...