ഇന്ധന വില തുടര്‍ച്ചയായ രണ്ടാംദിവസവും കുറഞ്ഞു

രണ്ടാം ദിവസവും തുടര്‍ച്ചയായി ഇന്ധന വില കുറച്ച് എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസയും, ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഒരു പൈസ ലിറ്ററിന് കുറച്ചിരുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനെ തുടര്‍ന്ന് രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് 80 രൂപ പിന്നിട്ടിരുന്നു. 2013ന് സമാനമായ തോതിലാണ് വില ഉയര്‍ന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.