കേരളത്തില്‍ ഇന്ന് മുതല്‍ വിലക്കയറ്റം, കേന്ദ്രം പെട്രോള്‍-ഡീസല്‍ വില കുറച്ചത് ആശ്വാസമാകില്ല

തിരുവനന്തപപുരം : സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രാബല്യത്തില്‍ വന്നതോടു കൂടി ഇന്ന് മുതല്‍ കേരളത്തില്‍ സാധനങ്ങളുടെ വില കുതിച്ചുയരും.എന്നാല്‍ ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ -ഡീസല്‍ വില കുറച്ചെങ്കിലും മലയാളികള്‍ക്ക് ഇതിന്റെയും ഗുണം…

ബാര്‍കോഴക്കേസ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുുത്താനുള്ള നീക്കമാണെന്ന് കെ.എം മാണി

തിരുവനന്തപുരം : ബാര്‍കോഴയാരാപോണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം മാണി.സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. താന്‍ നിരപരാധിയാണ് .തനിക്കെതിരെ കേസെടുക്കേണ്ടിയിരുന്നില്ല.മറ്റ് മന്ത്രിമാര്‍ക്കെതിരെ…

‘സ്വച്ഛ് ഭാരത് ‘എവറസ്റ്റ് കൊടുമുടിയിലും

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട സ്വച്ഛ ഭാരത് അഭിയാന്‍ പ്രവര്‍ത്തനങ്ങള്‍ എവറസ്റ്റ് കൊടുമുടിയിലേക്കും. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പര്‍വ്വതാരോഹകര്‍ ഉപേക്ഷിച്ചുപോകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് പദ്ധതി.ഇന്ത്യന്‍…

ബാറുടമകള്‍ക്ക് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനായില്ല,നടപടിക്രമങ്ങള്‍ അടുത്തയാഴ്ച്ച ആരംഭിക്കും

കൊച്ചി: ബാറുകള്‍ പൂട്ടാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ബാറുടമകള്‍ക്കായില്ല. വിധിപ്പകര്‍പ്പ് കിട്ടാത്തതിനാലാണ് അപ്പീല്‍ നല്‍കാനാകാഞ്ഞത്. ഇന്നുതന്നെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്യാനായിരുന്നു ബാര്‍…

ബാര്‍കോഴക്കേസ് : വി.എസിന്റെ കത്ത് തള്ളിയത് ഇരട്ടത്താപ്പ്, വിജിലന്‍സിനെ വിമര്‍ശിച്ച് ആന്റണി രാജു

തിരുവനന്തപുരം : വിജിലന്‍സിനെതിരെ ഗുരുതര ആരോപണവുമായി കേരളാ കോണ്‍ഗ്രസ് (എം)രംഗത്ത്.ധനമന്ത്രി കെ.എം മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഇരട്ടത്താപ്പാണെന്നാരോപിച്ച് കേരളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആന്റണി രാജുവാണ്…

സോണിയാഗാന്ധി വെള്ളക്കാരിയായതു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷയാക്കിയെന്ന പ്രസ്താവന :ഗിരിരാജ് സിംഗ് ഖേദം…

ഡല്‍ഹി ;കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ്‌സിംഗ് .മാധ്യമപ്രവര്‍ത്തകരുമായി താന്‍ നടത്തിയ കുശലസംഭാഷണത്തിലാണ് ഇത്തരം സംസാരമുണ്ടായത്. അതില്‍ കാര്യമായൊന്നുമില്ല.സംഭവം…

ബാര്‍കോഴക്കേസ് :ആരോപണമുയര്‍ന്ന മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കണമെന്ന് ബിജു രമേശ്

തിരുവനന്തപുരം : ബാര്‍കോഴയിടപാടില്‍ ആരോപണമുയര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കണമെന്ന് ബാര്‍കോഴയാരോപണമുന്നയിച്ച ബാര്‍ ഹോട്ടലുടമ ബിജു രമേശ്. മന്ത്രിമാരുടെ കീഴിലുള്ള വിജിലന്‍സ് അവര്‍ക്കെതിരെ കേസടുക്കില്ല .…

തന്റെ പേരില്‍ ചുമത്തിയിരിക്കുന്നത് അനാവശ്യ കേസ്:കെ.എം മാണി

കൊച്ചി: തന്റെ പേരില്‍ അനാവശ്യകേസാണ് ചുമത്തിയിരിക്കുന്നതെന്ന് ധനമന്ത്രി കെ.എം മാണി. നിയമപരമായും ,ധാര്‍മ്മികപരമായും കേസെടുക്കാന്‍ ബാധ്യതയില്ലാത്ത കാര്യത്തിനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .മനോരമ ന്യൂസ് ചാനലിന്റെ…

ബാര്‍കോഴക്കേസ്: കുറ്റക്കാരായ മന്ത്രിമാരെ വിജിലന്‍സ് സംരക്ഷിക്കുകയാണെന്ന് വി.എസ്

തിരുവന്തപുരം : ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആരോപണവിധേയനായ മന്ത്രിമാരെ സംരക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ശ്രമിക്കുന്നത്. സ്വന്തം പദവി കളങ്കപ്പെടുത്താന്‍…

ജമ്മു-കശ്മീരില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കശ്മീരിലെ പ്രളയം മുതലാക്കി തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് തയാറെടുക്കുന്നതായാണ് സൂചന. അല്‍ ബാദര്‍, തെഹരിക് ഇ ജിഹാദ്…