സുപ്രിം കോടതി വിധിയോട് മുഖ്യമന്ത്രിയുടെ പ്രതികരണം

കോടതി വിധി അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് വീണ്ടും നിയമിക്കണം എന്ന സുപ്രിംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. സുപ്രിം കോടതി വിധിയാണ് പുറത്ത് വന്നത്. അതെല്ലാം…

സുപ്രിം കോടതി വിധി നടപ്പിലാക്കണമെന്ന് വിഎസ്

തിരുവനന്തപുരം: സുപ്രിം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. സെന്‍കുമാറിനെ പോലിസ് ഡിജിപി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന സുപ്രിം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വിധി സംസ്ഥാനസര്‍ക്കരിനേറ്റ…

ഐഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച ഇടത് മന്ത്രിമാര്‍ക്കെതിരെ എഴുത്തുകാരന്‍ സേതു

മന്ത്രിമാരുടെ വാമൊഴി വഴക്കങ്ങള്‍ സഹിക്കേണ്ടി വരുന്ന പാവം ഉദ്യോഗസ്ഥന്മാരോട് സഹതാപം മാത്രമാണെന്ന് സേതു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. മന്ത്രിമാരുടെ വാമൊഴി വഴക്കങ്ങള്‍ സഹിക്കേണ്ടി വരുന്ന പാവം ഉദ്യോഗസ്ഥന്മാരോട് സഹതാപം…

കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെഅറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സിജെഎം കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. മന്ത്രിയെ കൂടാതെ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്കുമെതിരെയും വാറണ്ടുണ്ട്. 2010ലെ ട്രെയിന്‍ തടയല്‍ സമരത്തെ…

സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് ആണെന്ന് പറയുന്നത് പറയുന്നത് അംഗീകാരമെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ആര്‍എസ്എസ് എന്ന് പറഞ്ഞ് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇത്തരത്തില്‍ ആദര്‍ശവാന്മാരായ സത്യസന്ധരായ…

ഇനി സമരം നടത്തേണ്ടത് സിപിഎം ഓഫിസുകള്‍ക്ക് മുന്നിലെന്ന് പി.എസ് ശ്രീധരന്‍ പിള്ള

സമരം നടത്തേണ്ടത് സിപിഎം ഓഫിസുകള്‍ക്ക് മുന്നിലെന്ന് ബിജെപി നേതാവ് പി.എസ് ശ്രീധരന്‍ പിള്ള. സിപിഎം ഇന്ന് കയ്യേറ്റക്കാരും, കയ്യേറ്റക്കാരെ പരസ്യമായി പിന്തുണക്കുന്നവരും ആയി തീര്‍ന്നിരിക്കുന്നു. അപകടകരമായ അവസ്ഥയാണിത്. ഇതിനെതിരെ വലിയ സാമൂഹ്യ…

തമിഴകത്ത് പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍, വിജയിക്കുന്നത് ബിജെപി തന്ത്രങ്ങള്‍

ധ്യേയാ ചിപ്പു ശശികല വിഭാഗത്തെ അപ്രസക്തമാക്കി ഒ പനീര്‍ശെല്‍വും വിഭാഗവും, പളനി സ്വാമി വിഭാഗവും ഒന്നിക്കുമ്പോള്‍ ലക്ഷ്യത്തിലെത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും തന്ത്രങ്ങള്‍. തമിഴ്‌നാടും ദ്രാവിഡ രാഷ്ട്രീയവും നേരിട്ട കനത്ത…

കയ്യേറ്റക്കാരെയും സിപിഎമ്മിനെയും മറികടന്ന് സിപിഐ: മൂന്നാറില്‍ പൊളിച്ചത് ത്യാഗത്തിന്റെ കുരിശല്ല,…

തിരുവനന്തപുരം: കയ്യേര്‌റമൊഴിപ്പിക്കലുമായി മുന്നോട്ട് പോകുമെന്ന ശക്തമായ നിലപാടുമായി സിപിഐ. മൂന്നാറിലെ ചിന്നക്കനാലില്‍ ഒഴിപ്പിച്ചത് ഏറ്റവും വലിയ കയ്യേറ്റക്കാരനെ എന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. കയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുമായി…

‘പപ്പാത്തിച്ചോലയും, നൂറ് കണക്കിന് ഏക്കറും സ്പിരിറ്റ് ഇന്‍ ജീസസിന് സ്വന്തമാകാന്‍ ഇനി…

പപ്പാത്തിച്ചോലയും, നൂറ് കണക്കിന് ഏക്കറും സ്പിരിറ്റ് ഇന്‍ ജീസസിന് സ്വന്തമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമെന്ന് മാധ്യമപ്രവര്‍ത്തകനായ കെവിഎസ് ഹരിദാസ്. അറുപത് വര്‍ഷത്തെ പഴക്കമുള്ള കുരിശ് എന്ന സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികളുടെ അവകാശവാദം…

ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോ എന്ന് എംഎം മണി, പാര്‍ട്ടി ഏരിയാ സെക്രട്ടറിയുടെ സ്ഥലം അളന്നതും…

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സംഘിയാണോയെന്ന് മന്ത്രി എം എം മണി മൂന്നാര്‍ ഉന്നതതല യോഗത്തില്‍. 'കുരിശ് പൊളിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ ബി.ജെ.പി അല്ലേ ? 'ഞാന്‍ മന്ത്രി അല്ലായിരുന്നുവെങ്കില്‍ നീയൊക്കെ…