ഇന്ത്യന്‍ അഭിമാനമായി സൈന നെഹ് വാള്‍, വീണ്ടും മലേഷ്യന്‍ ഗ്രാന്‍ഡ് പ്രി കിരീടം

സരവാക്;മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍ഡ്പ്രീ കിരീടം നേടി ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍. ഫൈനലില്‍ തായ്‌ലന്റിന്റെ ചോച്ചവാനെ പരാജയപ്പെടുത്തിയാണ് സൈന ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒരു കിരീടം നേടിയത്. ;രണ്ട് ഗെയിമുകള്‍ക്ക് ശേഷമായിരുന്നു…

പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. രാജ(30),മോഹന്‍(30) എന്നീ യുവാക്കളാണ് മരിച്ചത്. കാളയുടെ കുത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 83 പേര്‍ക്ക്…

‘ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് ‘ പിണറായി വിജയനെ വിമര്‍ശിച്ച് കാനം…

കേന്ദ്ര വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന മുഖ്യമന്ത്രി പിണറായി…

യുപിയില്‍ കോണ്‍ഗ്രസ് എസ്പി സഖ്യം യാഥാര്‍ത്ഥ്യമാകുന്നു, പത്രിക പുറത്താക്കലില്‍ ചടങ്ങിലും മുലായം ഇല്ല

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള തെരഞ്ഞെടുപ്പ് ധാരണ യാഥാര്‍ഥ്യമാകുന്നു. 105 സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാമെന്ന് ഒടുവില്‍ എസ്പി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് സമ്മതിച്ചതോടെയാണ്…

ദേശീയഗാനം സിനിമയ്ക്കിടയില്‍ കേട്ടാലും എഴുന്നേറ്റ് നില്‍ക്കണമെന്ന് ഷാരൂഖ് ഖാന്‍

ദേശീയഗാനം എവിടെ കേട്ടാലും, സിനിമക്കിടയിലായാല്‍ പോലും എഴുന്നേറ്റു നില്‍ക്കണമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍. പുതിയ ചിത്രമായ റയീസിന്റെ പ്രചാരണാര്‍ത്ഥം ദുബൈ ബോളിവുഡ് പാര്‍ക്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിന്…

‘ശിവസേന വര്‍ഗ്ഗീയപാര്‍ട്ടിയല്ല’ മുസ്ലിം ലീഗ് നേതാവ് ശിവസേനയില്‍ ചേര്‍ന്നു

മുസ്ലിം ലീഗ് നേതാവ് ശിവസേനയില്‍ ചേര്‍ന്നു. ലീഗ് മുംബൈ യൂണിറ്റ് വൈസ് പ്രസിഡന്റ് സാജിദ് സുപാരിവാലയാണ് ശിവസേനയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്ക് എവിടെയും ഒരു മുന്നറ്റേമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള…

‘ആശയങ്ങള്‍ പരാജയപ്പെടുമ്പോള്‍ അക്രമം നടത്തുന്നു’ കൊലപാതക രാഷ്ട്രീയത്തിനെതിരെ…

തിരുവനന്തപുരം: ആശയങ്ങള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നതെന്ന് നടന്‍ ശ്രീനിവാസന്‍ ആരോപിച്ചു. ഓരോ പാര്‍ട്ടികളും അവരുടെ അണികളെ സംരക്ഷിച്ചു നിര്‍ത്തുന്നുവെന്ന് ബോധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നത്.…

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ലക്ഷങ്ങള്‍ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടി, മലപ്പുറം…

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 32 ലക്ഷം രൂപ മൂല്യമുളള വിദേശകറന്‍സികള്‍ പിടികൂടി. ദുബായിലേക്ക് പോകാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ പെരുനള്ളം സ്വദേശി ഷറഫൂദ്ദീന്‍ എന്ന യാത്രക്കാരനില്‍നിന്നാണ് കറന്‍സി പിടികൂടിയത്.…

വാര്‍ത്താസമ്മേളന വേദിയില്‍ ഇരച്ചെത്തി ലഷ്മി നായരെ കരിങ്കൊടി കാണിച്ച് എബിവിപി, അപ്രതീക്ഷിത…

തിരുവനന്തപുരം: ലോ അക്കാദമി പിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കരിങ്കൊടി കാട്ടി എബിവിപി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഹോട്ടലില്‍ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ ഇരച്ചെത്തിയ എബിവിപി…

മധുരയിലെ ജെല്ലിക്കെട്ട് പ്രതിഷധം മൂലം ഉപേക്ഷിച്ചു, മറ്റിടങ്ങളില്‍ ആവേശപൂര്‍വ്വം കൊണ്ടാടി

മധുര: പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മധുരയിലെ അളങ്കനല്ലൂരില്‍ നടത്താനിരുന്ന ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. ജെല്ലിക്കെട്ടിന് ഓര്‍ഡിന്‍സനിനേക്കാള്‍ സ്ഥിരം നിയമം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം.…