Web Desk

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പള്ളി വികാരിയ്‌ക്കെതിരെ ലുക് ഔട്ട് നോട്ടിസ്

കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ പോയ് പള്ളി വികാരിയ്‌ക്കെതിരെ പോലിസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പുത്തന്‍ വേലിക്കര ലുര്‍ദ്ദ് മാതാ പള്ളി...

‘പരിക്കേറ്റ കുട്ടിയെ സഹായിക്കാന്‍ ടര്‍ബന്‍  അഴിച്ചു’ സിഖ് യുവാവിന്റെ മനുഷ്യത്വത്തെ പുകഴ്ത്തി ന്യൂസിലണ്ട് മാധ്യമങ്ങള്‍

മെല്‍ബണ്‍: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹായയിക്കാന്‍ തലപ്പാവഴിച്ച സിഖ് യുവാവിന് അഭിനന്ദനം. ന്യൂസിലണ്ടില്‍ വച്ച് 22 കാരനായ ഹര്‍ന്‍ സിംഗ് എന്ന യുവാവാണ് കുട്ടിയെ ശുശ്രൂഷിയ്ക്കുന്നതിനായി...

കേരളത്തിലെ ക്യാമ്പസുകളില്‍ അല്‍ഖ്വയ്ദ വനിത വിംഗ് ഷഹീന്‍ഫോഴ്‌സ് സാന്നിധ്യമെന്ന് ആശങ്ക: കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹ മരണത്തിന് പിന്നില്‍ സംഘടനയുടെ സാന്നിധ്യമെന്ന് സംഘപരിവാര്‍

കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ എറണാകുളം മഹാരാജാസ് കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനി അനൂജയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടാണ് ഷഹീന്‍ ഫോഴ്‌സ് എന്ന തീവ്രവാദ വനിത സംഘടനയുടെ...

പാര്‍ട്ടിയെയും മുന്നണിയെയും ശിഥിലമാക്കിയത് പാര്‍ട്ടി നേതൃത്വമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാനനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ് അച്യുതാനന്ദന്‍. മുന്നണിയ്ക്കകത്ത് നിന്ന് ഘടകകക്ഷികളെ പുറത്താക്കിയതും, വര്‍ഗ്ഗീയ കക്ഷികളുമായി ഉണ്ടാക്കിയ നീക്കുപോക്കും വലിയ തിരിച്ചടിയായി തുടങ്ങിയ വലിയ വിമര്‍ശനമാണ് പിണറായി...

ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേജരിവാളിനെതിരേ കേന്ദ്രമന്ത്രി

ഡല്‍ഹി: ഡല്‍ഹിയില്‍ ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ കേന്ദ്രമന്ത്രി. ചീഫ് സെക്രട്ടറിയായി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമിച്ച ശകുന്തള ഗാംലിനെതിരേ കേജ്‌രിവാള്‍ നടത്തുന്ന...

മംഗോളിയ്ക്ക് ഇന്ത്യ 100 കോടി ഡോളര്‍ നല്‍കുമെന്ന് നരേന്ദ്രമോദി

മംഗോളിയ്ക്ക് ഇന്ത്യ 100 കോടി ഡോളര്‍ സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മംഗോളിയയുടെ അടിസ്ഥാനവികസനത്തിനും, സാമ്പത്തിക വികസനത്തിനുമാണ് ഇന്ത്യ സഹായധനം നല്‍കുന്നത്. ഇന്ത്യയുടെ ഏറ്റവും അടുത്ത...

അബ്ദുള്‍ നാസര്‍ മദനി നാളെ കേരളത്തിലെത്തും

ബംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതിയും പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയെ നാളെ നാട്ടിലെത്തിക്കും. ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലായശേഷം ഇത് രണ്ടാം തവണയാണ്...

വിദേശത്ത് നിന്ന് മാണി തിരിച്ചെത്തി

കൊച്ചി: വിദേശയാത്രക്കു ശേഷം ധനമന്ത്രി കെ.എം. മാണി ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയില്‍ തിരിച്ചെത്തി. അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മാണി തയാറായില്ല. യു.ഡി.എഫ് മധ്യമേഖലാ ജാഥക്കുള്ള...

കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

കോട്ടയം: കോട്ടയം മണര്‍കാട് പാറമ്പുഴയിലെ കടമുറിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുത്തിപ്പടി മൂലേപ്പറമ്പില്‍ ലാലപ്പന്‍(58), പ്രസന്ന (55),...

പാക്കിസ്ഥാനില്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം:അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്:അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് വടക്കന്‍ വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള ഗോത്രമേഖലയിലാണ് ഡ്രോണ്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച...

Page 1243 of 1392 1 1,242 1,243 1,244 1,392

More News

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.