Web Desk

കൊക്കൈയിനുമായി യുവനടന്‍ ടോം ഷൈന്‍ ചാക്കോ അറസ്റ്റില്‍

ലക്ഷങ്ങള്‍ വില വരുന്ന കൊക്കൈയിനുമായി യുവനടനും സംഘവും അറസ്റ്റില്‍. യുവനടന്‍ ഷൈന്‍ ടോം ചാക്കോയാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സഹ സംവിധായികയായ...

ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ച് കൊല്ലുന്ന ‘അപൂര്‍വ്വ’ ഫോട്ടോ ക്ലോസ് ആംഗിളില്‍ മാതൃഭൂമിയില്‍,തെറ്റ് ഇങ്ങനെയും പറ്റുമോ…?

മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി എഡിറ്റോറിയല്‍ പേജിലാണ് ഗാന്ധി വധത്തിന് മുന്‍പ് ഗോഡ്‌സെ തോക്കുമായി ഗാന്ധിജിയ്ക്ക് മുന്നില്‍...

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ത്രി രാഷ്ട്ര പരമ്പരയില്‍ നിന്ന് പുറത്ത്

പെര്‍ത്ത്:ഇന്ത്യ-ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യ പുറത്തായി. എല്ലാ കളികളിലും ദയനീയമായി തോറ്റാണ് ഇന്ത്യയുടെ പുറത്താകല്‍. ഇംഗ്ലണ്ടുമായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മൂന്ന്...

രാഹുലിനെതിരെ ജയന്തി നടരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച മുന്‍ വനം പരിസ്ഥിതി മന്ത്രി ജയന്തി ജയരാജന്‍ കോണ്‍ഗ്രസിനെതിരെയും രാഹുലിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് താനെഴുതിയ...

ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ വീണ്ടും പതറി,201 റണ്‍സ് വിജയലക്ഷ്യം

പെര്‍ത്ത്:ബൗണ്‍സുള്ള പന്തുകളില്‍ ടീം ഇന്ത്യ ബാറ്റിംഗ് പഠിച്ചില്ലെന്ന് ത്രി രാഷ്ട്ര പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരം വീണ്ടും തെളിയിച്ചു. നല്ല രീതിയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യന്‍ മധ്യനിര...

ആഗോള വിപണിയില്‍ എണ്ണ വില ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ക്രൂഡോയില്‍ വില ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.ബാരലിന് 44 ഡോളറില്‍ താഴെയാണ് വില. അമേരിക്കയുടെ കരുതല്‍ ശേഖരം 80 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തിയതാണ് വില വീണ്ടും...

കിരണ്‍ബേദി വോട്ടര്‍ക്ക് നെക്‌ലേസ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വോട്ട് വിലയ്ക്ക് വാങ്ങുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി:ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ആരോപണം. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചിലെ റോഡ് ഷോയ്ക്കിടെ സ്ത്രീക്ക് ബേദി നെക്‌ലേസ് നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വോട്ടു...

ശുംഭന്‍ പ്രയോഗം-എം.വി ജയരാജന് സുപ്രിം കോടതി നാല് ആഴ്ചത്തെ തടവ്

ഡല്‍ഹി:ശുംഭന്‍ പ്രയോഗത്തില്‍ എം,വി ജയരാജനെതിരെ സുപ്രിം കോടതി നാല് ആഴ്ച  തടവിന് ശിക്ഷിച്ചു. നേരത്തെ ഹൈക്കോടതി ജയരാജനെ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. കേസിന്റെ വിചാരണഘട്ടത്തില്‍ ഒരു...

യുപിയില്‍ 300 നിയമസഭ സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി

വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് ലഷ്മി കാന്ത് ബാജ്‌പേയ് പറഞ്ഞു. 403 സീറ്റുകളാണ് യുപിയില്‍ ആകെയുള്ളത്. 2017ലെ യുപി...

ഫസല്‍വധക്കേസിലെ പ്രതി കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് സിപിഎം കണ്ണൂര്‍ ജില്ല സമ്മേളന സ്ഥലത്ത്

കണ്ണൂര്‍:ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് കണ്ണൂരില്‍ സിപിഎം ജില്ല സമ്മേളന സ്ഥലത്തെത്തിയതായി ആക്ഷേപം. അതേസമയം കാരായി രാജന്‍ സിപിഎം ജില്ല സമ്മേളനത്തില്‍...

Page 1373 of 1390 1 1,372 1,373 1,374 1,390

More News

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.