1500 കോടി കടന്ന് ബാഹുബലി, തകരാനിനി റെക്കോഡുകള്‍ കുറവ്

ബാഹുബലി ബോക്സ് ഓഫീസില്‍ 1500 കോടി കടന്നു. ബാഹുബലി ടീം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമയുടെ സംവിധായകനായി എസ് എസ് രാജമൗലി മാറി. ബോളിവുഡിനെ പിന്നിലാക്കി തെലുങ്ക് സിനിമ…

കൊച്ചി മെട്രോ ഉദ്ഘാടന വിവരം കേന്ദ്രനഗരവികസന മന്ത്രാലയത്തെയും അറിയിച്ചില്ല,വിവാദം കനക്കുന്നു

തിരുവനന്തപുരം: കേന്ദ്ര പങ്കാളിത്വത്തോടു കൂടി നടപ്പാക്കിയ കൊച്ചി മെട്രോ ഉദ്ഘാടന തിയതിയെ ചൊല്ലി കൂടുതല്‍ വിവാദങ്ങള്‍ ഉയരുന്നു. പദ്ധതിയുടെ നടത്തിപ്പുകാരില്‍ ഒരാളായ കേന്ദ്ര നഗരവികസന മന്ത്രാലയത്തെ പദ്ധതിയുടെ ഉദ്ഘാടന വിവരം അറിയിച്ചിട്ടില്ല…

‘കേരളസര്‍ക്കാര്‍ കാണിക്കുന്നത് തികഞ്ഞ അല്‍പത്തരം’ പ്രധാനമന്ത്രിയെ അപമാനിക്കുന്നത് കൊണ്ട്…

മെട്രോ ഉദ്ഘാടനചടങ്ങില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തികഞ്ഞ അല്‍പത്തരമെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതി കൂട്ടി നടത്തിയ നീക്കം കൊണ്ട് കേരളത്തിന്…

പ്രധാനമന്ത്രിയുടെ തിയതി ഉറപ്പാകും മുമ്പ് കൊച്ചി മെട്രോ ഉദ്ഘാടന പ്രഖ്യാപനം. പ്രധാനമന്ത്രിയെ…

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചിമെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാന്‍ സംസ്ഥാനത്തിന് താല്‍പര്യമില്ലെന്ന ആരോപണം ശക്തമാകുന്നു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ലഭിക്കും മുമ്പ് വാര്‍ത്താ സമ്മേളനം…

‘പാക്കിസ്ഥാന്‍ തോറ്റാല്‍ മിണ്ടൂല, സദ്ദാം ഹുസൈനെ ശിക്ഷിച്ചാല്‍ ഹര്‍ത്താല്‍’ കുല്‍ഭൂഷണ്‍…

കുല്‍ഭൂഷണ്‍ യാദവ് വിഷയത്തില്‍ ഇന്ത്യന്‍ നയതന്ത്ര വിജയത്തെ അഭിനന്ദിക്കുന്നതില്‍ സിപിഎം നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും എന്താണ് മടിയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ വിമര്‍ശനം. വിഷയത്തില്‍ രാജ്യമെമ്പാടുമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്ന…

പിണറായി വിജയനെ വിമര്‍ശിച്ച് നായനാരുടെ മകന്‍, ‘കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ…

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ചരമദിനത്തില്‍, പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കടന്നാക്രമണം നടത്തി നായനാരുടെ മകന്‍ കൃഷ്ണകുമാറിന്റെ ലേഖനം. മനോരമ ദിനപത്രത്തില്‍ നമുക്ക് ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന…

മറ്റ് ചാനലുകളെ ഞെട്ടിച്ച വ്യുവര്‍ഷിപ്പുമായി അര്‍ണബിന്റെ റിപ്പബ്ലിക് ടിവി

ഡല്‍ഹി: 52 ശതമാനം വ്യൂവര്‍ഷിപ്പ് സ്വന്തമാക്കി മറ്റ് ഇംഗ്ലീഷ് ചാനലുകളെ ഞെട്ടിച്ച് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി.ലോഞ്ച് ചെയ്ത ഉടന്‍ തന്നെ മറ്റ് ചാനലുകള്‍ക്ക് ഭീഷണിയായിരിക്കുകയാണ് അര്‍ണബിന്റെ പുതിയ സംരംഭം. രാവിലെ 11 മണിയ്ക്ക്…

ഇന്ത്യ-ജപ്പാന്‍ അച്ചുതണ്ട്..ചൈന പേടിക്കുന്നു പുതിയ ഇന്ത്യയെ

ബിന്ദു ടി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി ചര്‍ച്ചയായ ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് പല രാഷ്ട്രങ്ങളെയും ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ തീരുമാനം ഏറെ ആശങ്കയിലാക്കിയത് ചൈനയെ ആണ്. ചൈനയ്‌ക്കെതിരായ ഇന്ത്യന്‍ നീക്കങ്ങളില്‍ പരസ്യമായ…

സഭയില്‍ ഉത്തരമില്ലാതെ പിണറായി വിജയന്‍, 220 ചോദ്യങ്ങള്‍ക്ക് മറുപടി രണ്ടെണ്ണത്തിന് മാത്രം!

തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കുന്നതില്‍ വലിയ വീഴ്ച സംഭവിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ വീഴ്ചയില്‍ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. മറുപടി നല്‍കാത്ത വകുപ്പുകളില്‍ മുന്നിലുള്ളത്…

മോദിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിനും പേടി, വ്യക്തിപരമായി എതിര്‍ക്കാതെ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍…

ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി വിമര്‍ശിക്കുന്നത് തിരിച്ചടിയാകുമെന്ന് ആം ആദ്മി പാര്‍ട്ടി വിലയിരുത്തിയിരുന്നു. യുപി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍…