ഗോവിന്ദാപുരം കോളനിയിലെ അയിത്തം: സിപിഎം എംഎല്‍എ പങ്കെടുക്കുന്ന അദാലത്തിലേക്കില്ലെന്ന് ദളിത്…

ഇരുപത്തിമൂന്നിന് നടക്കുന്ന അദാലത്തില്‍ പങ്കെടുക്കില്ലെന്ന് ചക്ലിയര്‍ വിബാഗം.തങ്ങളെ അധിക്ഷേപിച്ച് പ്രസംഗിച്ച കെ.ബാബു എംഎല്‍എയും നേതൃത്വം ഇതുവരെയും പ്രതിഷേധക്കാരെ കാണാന്‍ കൂട്ടാക്കാത്ത കളക്ടറും നേതൃത്വം നല്‍കുന്ന അദാലത്തില്‍…

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുലായം സിംഗിന്റെ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക്

ഡല്‍ഹി:രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. സ്ഥാനാര്‍ത്ഥി കടുത്ത കാവി ആശയം വെച്ചപ പുലര്‍ത്തുന്ന ആളല്ലെങ്കില്‍ എല്ലാം പിന്തുണയും നല്‍കുമെന്ന് മുലായം പറഞ്ഞു.…

ചാമ്പ്യന്‍സ് ട്രോഫി കിരീടം പാക്കിസ്ഥാന് : ഇന്ത്യയ്ക്ക് തോല്‍വി

ചാമ്പ്യന്‍ ട്രോഫി ഫൈനലില്‍ ഇന്ത്യ കീഴടക്കി പാക്കിസ്ഥാന്‍ ചാമ്പ്യന്മാരായി. 180 റണ്‍സിന് ആധികാരികമായായിരുന്നു പാക്കിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ 339 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. ഇന്ത്യ 30.3…

ശൃംഗേരി മഠാധിപതി ദര്‍ശനത്തില്‍ ജി സുധാകരന്റെ വിശദീകരണം

ആലപ്പുഴയിലെത്തി ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി സുധാകരന്‍. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സുധാകരന്റെ മറുപടി. ആരുടേയും കാല് പിടിക്കാന്‍ പോയിട്ടില്ല എന്നായിരുന്നു പ്രതികരണം.…

യോഗാദിനാഘോഷം നടക്കുന്ന രണ്ടാമത്തെ വലിയ രാജ്യമായി ചൈന

അന്താരാഷ്ട്ര യോഗാദിനത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ രാജ്യമായി കമ്മ്യൂണിസ്റ്റ് ചൈന. ഇന്ത്യയ്ക്ക് പിറകിലാണ് അയല്‍ രാജ്യമായ ചൈനയും ഇടംപിടിച്ചിരിക്കുന്നത്. ആയോധനകലകളെ ഏറെ വിലമതിക്കുന്ന ചൈനയ്ക്ക് യോഗയോടുള്ള താല്‍പര്യം…

പാക് ബാറ്റിംഗ് തിളങ്ങി, ഇന്ത്യന്‍ വിജയലക്ഷ്യം 339 റണ്‍സ്

ഓവല്‍: ഇന്ത്യയ്‌ക്കെതിരായ കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന പാകിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338റണ്‍സെടുത്തു. കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫഖര്‍ സമന്റെ(114)…

‘സ്വയം അപഹാസ്യമായ ട്രോളുകള്‍’ ‘കുമ്മനത്തിനെതിരായ ട്രോളുകള്‍ തരം താണത്’

മാധ്യമപ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍ 'ഇന്‍ ഫേസ്ബുക്കില്‍' കരഞ്ഞു തീര്‍ക്കുന്ന കഴുതകള്‍ .............. കുമ്മനം രാജശേഖരന്‍ മെട്രോയില്‍ അനധികൃതമായി , ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നൊക്കെയുള്ള ട്രോളുകള്‍ അപഹാസ്യമാണ്. അത്തരത്തിലുള്ള…

മുഖ്യമന്ത്രി ചര്‍ച്ചക്കെത്തുമെന്ന വാക്കിനൊപ്പം, നിര്‍മ്മാണം നടത്തില്ലെന്ന ഉറപ്പും ലംഘിക്കപ്പെട്ടു,…

എറണാകുളം പുതുവൈപ്പിനില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിനിടെ വീണ്ടും പോലിസ് അതിക്രമം. പ്ലാന്റില്‍ തല്‍ക്കാലം നിര്‍മ്മാണം നടക്കില്ല എന്ന് കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച…

തമിഴകത്ത് പുതിയ തമിഴ് റിലിസുകളെ പിന്നിലാക്കി പുലിമുരുകന്റെ കുതിപ്പ്

ചെന്നൈ: തെലുങ്കിന് പിറകെ തമിഴ്‌നാട്ടിലും തരംഗം തീര്‍ത്ത് മൊഴിമാറ്റ ചിത്രമായ പുലിമുരുകന്‍.തമിഴകത്ത് 305 തിയറ്ററുകളില്‍ വെള്ളിയാഴ്ച റിലീസ് ചെയ്ത പുലിമുരികന്‍ തിയറ്ററുകളില്‍ ഓടുന്ന പുതിയ തമിഴ് ചിത്രങ്ങളെ ഏറെ പിന്നിലാക്കിയെന്നാണ്…

‘അതേടാ കുമ്മനം കറുത്തവനാ’കുമ്മനത്തെ അധിക്ഷേപിച്ചവര്‍ക്കെതിരെ വന്‍ പ്രതിഷേധവുമായി…

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം സഞ്ചരിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അധിക്ഷേപിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ ്ര്രപതിഷേധം. കുമ്മനത്തെ അധിക്ഷേപിച്ച മാധ്യമത്തിനെതിരെയും വ്യാപക…