വിദ്യാഭ്യാസ വായ്പാ പരസ്യത്തിനായി ചിലവഴിച്ചത് 30 ലക്ഷം രൂപ, വായ്പ നല്‍കിയത് 3 ലക്ഷത്തോളം രൂപ, എഎപി…

ഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പയുടെ പരസ്യത്തിനായി 30 ലക്ഷം രൂപ ചിലവഴിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പ നല്‍കിയത് കേവലം 3.15 ലക്ഷം രൂപ മാത്രം. കഴിഞ്ഞ ഡിസംബര്‍ അവസാനം വരെ മൂന്നു…

സ്‌ക്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

കണ്ണൂര്‍: ഏഴുദിവസം നീണ്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. അപ്പീലുകളുടെ എണ്ണം കൂടിയതുള്‍പ്പടെ പതിവ് പരാതികളുടെ ആവര്‍ത്തനം ഇത്തവണയും ഉയര്‍ന്നിരുനന്ു. മികവുറ്റ കലാപ്രകടനങ്ങളോടെയും ആസ്വാദക പിന്തുണയോടെയും കണ്ണൂരിലെ കോലോത്സവം…

തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് പ്രചരിപ്പിച്ച സിപിഎം നാണം…

തലശ്ശേരി: അണ്ടല്ലൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരല്ലെന്ന വാദം പൊളിഞ്ഞത് സിപിഎമ്മിന് വലിയ നാണക്കേടായി. കലൊപാതകം നടന്നത് മുതല്‍ സിപിഎം നേതാക്കളെല്ലാം സംഭവത്തില്‍ പാര്‍ട്ടിയ്ക്ക്…

ആന്ധ്ര തീവണ്ടി അപകടം: മരണസംഖ്യ ഉയരുന്നു

ഹൈദരാബാദ്: ഒഡീഷയില്‍ ജഗ്ദല്‍പൂര്‍ ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. അപകടത്തില്‍ നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 നാണ് അപകടമുണ്ടായത്.…

നജീബിന്റെ തിരോധാനം : അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്, ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍നിന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മോചനദ്രവ്യമായി 20 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടയാളെയാണ് അറസ്റ്റ് ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ…

‘കണ്ണൂരിലേത് സിപിഎം ആസൂത്രിത കൊലപാതകം’ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധമറിയിച്ച് കുമ്മനം

തിരുവനന്തപുരം: കണ്ണൂരിലേത് സിപിഎം ആസൂത്രിതമായ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സ്ത്രീകളുടെയും ദളിത് സഹോദരങ്ങളുടെയും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെന്നും കുമ്മനം പറഞ്ഞു.…

സിദ്ധരാമയ്യയെ വിടാതെ കാക്കകള്‍, കേരളത്തിലും പിന്തുടര്‍ന്ന് ‘അവഹേളനം’

നിരീശ്വരവാദിയായ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ശകുനം മുടക്കിയായ കാക്കകള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണോ..? കാക്കയിരുന്ന് ശകുനം മുടക്കിയ കാറു പോലും മാറ്റിയ പൊതുവെ യുക്തിവാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിദ്ധരാമയ്യയെ കേരളത്തിലും…

മാറാട് കലാപത്തിലെ ഗൂഢാലോചന, സിബിഐ കേസെടുത്തു : മുസ്ലിം ലീഗ് എന്‍ഡിഎഫ് നേതാക്കള്‍ പ്രതിപ്പട്ടികയില്‍

കൊച്ചി : ഒന്നാം മാറാട് കലാപത്തിലെ ഗൂഢാലോചനയില്‍ സിബിഐ കേസെടുത്തു.എറണാകുളം സിജെഎം കോടതിയില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐയുടെ നടപടി.മുസ്ലിം ലീഗ് നേതാക്കളായ മായിന്‍ ഹാജി, പി.പി മൊയ്തീന്‍,…

പണ്ഡിറ്റുകളെ തിരികെയെത്തിക്കാന്‍ സാഹചര്യമൊരുക്കുമെന്ന് കശ്മീര്‍ നിയമസഭ, മറ്റ് അഭയാര്‍ത്ഥികളുടെ…

ജമ്മു: കശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നതിനുളള സാഹചര്യമൊരുക്കുന്നതു സംബന്ധിച്ച പ്രമേയം ജമ്മു കശ്മീര്‍ നിയമസഭ പാസാക്കി. കശ്മീരി പണ്ഡിറ്റുകളെക്കൂടാതെ താഴ്വരയില്‍ നിന്നും പലായനം ചെയ്ത മറ്റ് അഭയാര്‍ത്ഥികളെയും…

‘ധര്‍മ്മടം കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം വാദം അവിശ്വസനീയം’- വിമര്‍ശനവുമായി വിഎം…

ധര്‍മ്മടത്തെ കൊലപാതകത്തില്‍ പങ്കില്ലെന്ന സിപിഎം വാദം അവിശ്വസനീയമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. അതേസമയം ഹര്‍ത്താലില്‍ നിന്ന് കലോത്സവത്തെ ഒഴിവാക്കാമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. ബിജെരിയുടെ അസഹിഷ്ണുത രാഷ്ട്രീയമാണ് സിപിഎം…