സയ്യിദ് നസീം സെയ്ദി മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണര്‍

ഡല്‍ഹി: ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായി സയ്യിദ് നസീം അഹമ്മദ് സെയ്ദിയെ നിയമിച്ചു. നിലവിലെ തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരിലൊരാളാണ് ഇദ്ദേഹം. കമ്മീഷണര്‍മാരിലെ സിനിയര്‍ ആയ വ്യക്തിയെ മുഖ്യ കമ്മിഷണറാക്കുക എന്ന തത്വം പാലിച്ചാണ് സെയ്ദിയെ…

ഗുരു നാനാക്കിനെ കുറിച്ചുള്ള സിനിമ ‘നാനക് ഷാ ഫക്കീറി’ല്‍ റസൂല്‍ പൂക്കുട്ടി സഹനിര്‍മാതാവ്

ഡല്‍ഹി: സിക്ക് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയുടെ നിര്‍മ്മാണത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടി സഹകരിക്കുന്നു. നാനക് ഷാ ഫക്കീര്‍ എന്ന് ചിത്രത്തിന്റെ ശബ്ദലേഖനം സ്വന്തം…

വെളിച്ചെണ്ണയെന്ന പേരില്‍ വില്‍ക്കുന്നത് മാരകരോഗങ്ങള്‍ പരത്തുന്ന ലായിനി,പരിശോധനാ സംവിധാനമില്ലാത്തത്…

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രാന്‍ഡഡ് വെളിച്ചെണ്ണ എന്ന പേരില്‍ വില്‍ക്കുന്നവയില്‍ പോലും മാരകമായ തോതില്‍ മായം കലര്‍ന്നതായാണ് പരിശോധനയില്‍ വ്യക്തമായത്. പലതിലും വെളിച്ചെണ്ണയേക്കാള്‍ കൂടുതല്‍ രാസവസ്തുക്കളാണെന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ്.…

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പം

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യൂഡിഎഫും ഒപ്പത്തിനൊപ്പം. ആകെ തെരഞ്ഞെടുപ്പ് നടന് 26 സീറ്റില്‍ എല്‍ഡിഎഫ്-13 ഉം, യുഡിഎഫ്-12 ഉം സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. യുഡിഫിന്റെ…

ഓപ്പറേഷന്‍ റാഹത്ത് വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിക്കും

ഡല്‍ഹി: യെമനിലെ ഇന്ത്യ രക്ഷാദൗത്യം 'ഓപ്പറേഷന്‍ റാഹത്ത്' അവസാനഘട്ടത്തില്‍. വന്‍ തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ഷിയാ ഹുദി വിമതരും സൗദിസഖ്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ നിന്നും 4000ഓളം പൗരന്മാരെയാണ് ഇന്ത്യയ്ക്ക് ഒഴിപ്പിക്കാനായത്.…

തോമസ് ഉണ്ണിയാടന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചെന്ന് കെ.എം.മാണി. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ഇന്നു തന്നെ കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു കെ.എം…

പി.സിയും, സരിതയും വിഷയം:യൂഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ യുഡിഎഫ് യോഗം ഇന്ന് ചേരും. പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം, യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കും. മുന്നണിക്കും സര്‍ക്കാരിനും…

ഇപ്പോഴുള്ളത് അമിതസുരക്ഷ. സുരക്ഷയ്ക്കായി ഒരു വാഹനം മതിയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍

ഡല്‍ഹി: അമിത സുരക്ഷയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇപ്പോഴുള്ളത് അമിത സുരക്ഷയാണെന്ന് പരീക്കര്‍ പറഞ്ഞു. തനിക്ക് ഇത്രയധികം സുരക്ഷയുടെ ആവശ്യമില്ലെന്നും പരീക്കര്‍ പറഞ്ഞു. സുരക്ഷയ്ക്കായി ഒരു വാഹനം മാത്രം…

ജ്ഞാനപീഠ ജേതാവ് ഡി ജയകാന്തന്‍ അന്തരിച്ചു

ചെന്നൈ: പ്രസിദ്ധ തമിഴ് സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ഡി. ജയകാന്തന്‍ (81) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായിരുന്നു. ഭാര്യയും ഒരു മകനുമുള്‍പ്പെടെ മൂന്നു മക്കളുണ്ട്. 2002ല്‍ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച…

കൊല്‍ക്കത്തയില്‍ കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്‍ ആദ്യമത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. മുന്‍ ചാമ്പ്യന്മാരായ മുംബൈയ്ക്ക് എതിരെ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത കുറിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈ ആദ്യ…