ഈഴവരാകാന്‍ തയ്യാറുള്ള അന്യമതസ്ഥരെ എസ്എന്‍ഡിഡിപി സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

പറവൂര്‍:വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ഘര്‍ വാപ്‌സിയെ അനുകൂലിച്ച വെള്ളാപ്പള്ളി നടേശന്‍, മതപരാവര്‍ത്തനത്തെ അനുകൂലിച്ച് വീണ്ടും രംഗത്തെത്തി. ഈഴവരാകാന്‍ തയ്യാറുള്ള അന്യമതസ്ഥരെ എസ്.എന്‍.ഡി.പി യോഗം സ്വീകരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.…

വിവാദങ്ങള്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് സുരേഷ്‌ഗോപി

തിരുവനന്തപുരം. തന്റെ വിഴിഞ്ഞം പദ്ധതിയെകുറിച്ചുള്ള പ്രസംഗം ചിലര്‍ വിവാദമാക്കിയത് ഗൗരവമായി എടുക്കുന്നില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. രാഷ്ട്രീയക്കാര്‍ക്കെതിരേ മാധ്യമങ്ങള്‍ കലാകാരന്മാരെ ഉപയോഗിക്കുകയാണ്. അതിനപ്പുറത്ത് വിവാദങ്ങളില്‍ ഒന്നുമില്ലെന്നും…

ഡല്‍ഹിയില്‍ ജനലോക്പാല്‍ നിയമമായി നടപ്പാക്കുമെന്ന് കിരണ്‍ബേദി

ഡല്‍ഹി ഛബിജെപി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയാല്‍ ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കി നടപ്പാക്കുമെന്ന് കിരണ്‍ ബേദി. ബില്ലില്‍ ആം ആദ്മിയുടേത് നിഷേധാത്മക നിലപാടാണെന്നും കിരണ്‍ബേദി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മോദി രാജ്യത്തെ മാറ്റി മറിക്കുന്ന…

ഇറാഖില്‍ 21 ഐസിസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ 21 ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. സലൈഹുദ്ദീന്‍, അന്‍ബാര്‍ പ്രവിശ്യകളിലാണ് സുരക്ഷേ സേന ഭീകര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുന്നത്. സലാഹുദ്ദീന്‍ പ്രവിശ്യയുടെ…

കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനം നിരോധിക്കുന്നത് വരെ മത പരാവര്‍ത്തനം തുടരുമെന്ന് വിഎച്ച്പി

കേന്ദ്രസര്‍ക്കാര്‍ മതപരിവര്‍ത്തനം നിരോധിക്കുന്നതിനുള്ള നിയമം കൊണ്ട് വരുന്നത് വരെ പുനര്‍ മതപരിവര്‍ത്തനം തുടരുമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ നിലപാട്. ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിന് കാരണം മതപരിവര്‍ത്തനമാണെന്നും ഇനി ഇക്കാര്യത്തില്‍…

മാണിയെ തൊടാതെ ബാറുടമകളുടെ മൊഴി

തിരുവനന്തപുരം:മാണിയ്ക്ക് കോഴ നല്‍കിയിയതായി അറിയില്ലെന്ന് ബാറുടമകളില്‍ ചിലര്‍ വിജിലന്‍സിന് മൊഴി നല്‍കി. പണം പിരിച്ചത് നിയമനടപടികള്‍ക്ക് വേണ്ടി എന്ന നിലയിലായിരുന്നുവെന്നും രണ്ട് ബാറുടമകള്‍ മൊഴി നല്‍കി. ധനുമോന്‍, അനുഷ് എന്നിവരാണ് ഇന്ന് മൊഴി…

ഇന്ത്യ സൂക്ഷിച്ചോളു..പാക്കിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടറും തയ്യാറായെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി, പാക്കിിസ്ഥാന്റെ നാലാമത്തെ ആണവ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമായതായി അമേരിക്ക അറിയിച്ചു ഇസ്‌ളാമാബാദിന് തെക്ക് നിന്ന് 2000 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയിലെ ഖുശാബിലാണ് ആണവ റിയാക്ടര്‍…

പകരക്കാരുമായി ഇറങ്ങി ജയം നേടിയ ബാഴ്‌സ അകത്ത്, പ്രമുഖരുമായി കളിച്ച് റയല്‍ ടൂര്‍ണമെന്റിന് പുറത്ത്

മാഡ്രിഡ്: പ്രമുഖരെ പുറത്തിരുത്തി കളിച്ച ബാഴ്‌സലോണയുടെ പരീക്ഷണം വിജയിച്ചു. പകരക്കാരുടെ ഇലവനുമായി കളിച്ച ബാഴ്‌സലോണ വമ്പന്‍ ജയത്തോടെ സ്പാനിഷ് കിങ്‌സ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം സൂപ്പര്‍ താരങ്ങളുമായി കളിച്ച റയല്‍ മാഡ്രിഡ്…

ഷാസിയ ഇല്‍മിയും ബിജെപിയില്‍, മോദിയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായാണ് തീരുമാനമെന്ന് ഷാസിയ

ഡല്‍ഹി: കിരണ്‍ ബേദിക്ക് പിറകെ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍നേതാവ് ഷാസിയ ഇല്‍മിയും ബി.ജെ.പിയില്‍ ചേര്‍ന്നു. പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇല്‍മി പറഞ്ഞു. ഷാസിയ ഇല്‍മി നേരത്തെ തന്നെ…

ബേദിയെ ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നത് മാധ്യമങ്ങള്‍, തീരുമാനമെടുക്കാതെ…

ഡല്‍ഹി: കിരണ്‍ബേദിയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി കേന്ദ്രങ്ങളുടെ പ്രതികരണം. പാര്‍ട്ടി അംഗത്വം ഏറ്റെടുത്തയുടന്‍ ബേദി ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന മട്ടില്‍ വ്യാപക പ്രചരണം…