ശശി തരൂര്‍ രാജി കുരുക്കില്‍

തിരുവനന്തപുരം: സുനന്ദ പുഷക്കറിന്റേത് കൊലപാതകമെന്ന ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍ ശശി തരൂരിനെ കുരുക്കിലാക്കുന്നു. കൊലപാതക കുറ്റത്തിന് കേസെടുത്ത സാഹചര്യത്തില്‍ ഇനി അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ശശി തരൂരായിരിക്കും കേന്ദ്ര കഥാപാത്രം. തരൂരിനെ…

ഒവൈസി പറയുന്നു’എല്ലാവരും ജനിക്കുന്നത് മുസ്ലീമായി

ഡല്‍ഹി:ഇന്ത്യയില്‍ എല്ലാവരും ജനിക്കുന്നത് മുസ്ലീമായാണെന്ന് അസദുദ്ദീന്‍ ഒവൈസി എം.പി. "എല്ലാവരും ജനിക്കുന്നത് മുസ്ലീമായാണെന്നും പിന്നീട് മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയുമാണ്. ഇത്തരക്കാര്‍ ഇസ്ലാമിലേക്ക് തിരിച്ചെത്തണം.ഇതിനാണ്…

പത്മഭൂഷണ്‍ പുരസ്‌കാരത്തിന് സൈന നെഹ്‌വാളിന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ കായികമന്ത്രാലത്തിന്റെ നിര്‍ദേശം

ഹൈദരാബാദ്: പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ  പേര് ശുപാര്‍ശ ചെയ്യാന്‍ കായികമന്ത്രാലയത്തിന്റെ നിര്‍ദേശം.പത്മഭൂഷണ്‍ പുരസ്‌കാരത്തിന്‍ സുശീല്‍ കുമാറിനെ പരിഗണിച്ച കായികമന്ത്രാലയം തന്നെ പരിഗണിക്കാത്തതില്‍…

ഗാന്ധിജിയെ ഓര്‍മ്മിക്കാന്‍ ബിയറിന് അദ്ദേഹത്തിന്റെ പേര് നല്‍കിയെന്ന് അമേരിക്കന്‍ കമ്പനി

വാഷിങ്ടണ്‍: ഗാന്ധിജിയുടെ പേരില്‍ അമേരിക്കന്‍ കമ്പനി ബിയര്‍ ബ്രാന്‍ഡ് പുറത്തിറക്കിയത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹൈദരാബാദില്‍ കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരാള്‍ ഹര്‍ജിയും സമര്‍പ്പിച്ചു.…

‘എല്ലാവരും പിറക്കുന്നത് ഹിന്ദുക്കളായി, മതം മാറ്റം നടക്കുന്നത് പിന്നീട്’-സ്വാമി സദാനന്ദ്…

അഹമ്മദാബാദ്: ലോകത്ത് എല്ലാവരും ജനിക്കുന്നത് ഹിന്ദുക്കളായാണെന്ന് സ്വാമി സദാനന്ദ് സരസ്വതി പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും മതം മാറ്റത്തിന്റെ ഇരകളാണെന്നും അദ്ദേഹം പറഞ്ഞു. ജുജറാത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പങ്കെടുത്ത പരിപാടിയില്‍…

ഇന്ത്യയുടെ പൗരാണിക ശാസ്ത്രനേട്ടങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ഡല്‍ഹി:ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ വിമാനം ഉണ്ടായിരുന്നു എന്ന് സമര്‍ത്ഥിയ്ക്കുന്ന ശാസ്ത്രജ്ഞന്‍ ആനന്ദ് ജെ ബോധാസിന്റെ പ്രബന്ധത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ വീണ്ടും വിഷയം സജീവ ചര്‍ച്ചയാക്കുന്നത്. ഇന്ത്യയിലെ വിമാനങ്ങള്‍ക്ക്…

‘തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നു, പിന്നെയവരെ ഭീകരരാക്കി കൊല്ലുന്നു…’…

പാക് സൈന്യം ലോകത്തെ ഏറ്റവും വലിയ വിഡ്ഢികളാണെന്ന് തെഹ് രീക് ഇ താലിബാന്‍. താലിബാര്‍ പുറത്ത് വിട്ട പുതിയ വീഡിയോവിലാണ് തെഹ് രീക് ഇ താലിബാന്‍ നേതാവ് അദ്‌നാന്‍ റഷീദിന്റെ പരിഹാസം. തീവ്രാവദികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പാക് സൈന്യം അവരെ കൈകാര്യം…

ഓണാഘോഷത്തിനെതിരെ എസ് വൈ എസ്, ആഘോഷം വിശ്വാസത്തിന് ആഘാതമാകരുതെന്ന് കാണിച്ചുള്ള പോസ്റ്ററുകള്‍…

മലപ്പുറം: സുന്നി യുവജനസംഘം വെള്ളിവെളിച്ചം എന്ന തലക്കെട്ടിലാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഓണം വൈഷ്ണവ ആഘോഷമാണ്. ഏകദൈവവിശ്വാസത്തിന് വിരുദ്ധമാണ് അതിന്റെ പശ്ചാത്തലം. ആഘോഷങ്ങള്‍ വിശ്വാസത്തിന് തടസ്സമാകരുത് എന്നി…