Web Desk

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞത് രാജ്യസഭയില്‍ മോദിയുടെ മറുപടി പ്രസംഗം

ഡല്‍ഹി: ഇവിടെ രണ്ട് തരത്തിലുള്ള ആളുകളാണുള്ളത്. ഒന്ന് എന്തെങ്കിലും ചെയ്യുന്നവര്‍, രണ്ട് അതിന്റെ നേട്ടത്തില്‍ അവകാശവാദം ഉന്നയിയ്ക്കുന്നവര്‍. നമ്മള്‍ ഇതില്‍ ആദ്യത്തെ ആളുകളെ പോലെ ആവാന്‍ ശ്രമിയ്ക്കണം....

രാജ്യസഭ സീറ്റ് സിപിഎമ്മിന്. സിപിഐ വഴങ്ങി

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് സിപിഎം മത്സരിക്കും. സിപിഐ-സിപിഎം ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത് ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് സിപിഐയ്ക്ക് നല്‍കാനും തീരുമാനമായി

ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ കെജ്രിവാളിന് തിരിച്ചടി

ഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ അരവിന്ദ് കേജ്‌രിവാളിനോടും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കളോടും നേരിട്ട് ഹാജരാവാന്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍...

‘പ്രവാചകനെ നിന്ദിച്ചു’ മാതൃഭൂമിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

കോഴിക്കോട്: പ്രവാചക നിന്ദയാരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചരണം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. മുസ്ലിം നിയമത്തില്‍ സ്ത്രീ വിവേചനമുണ്ടെന്ന...

അനുപം ഖേറിനെ രൂക്ഷമായി വിമര്‍ശിച്ച് യോഗി ആദിത്യനാഥ്

ഡല്‍ഹി: അസഹിഷ്ണുത വാദത്തിലും അവാര്‍ഡ് ഘര്‍വാപ്‌സിയിലും കേന്ദ്ര സര്‍ക്കാരിന് സഹായകരമായ നിലപാടെടുത്ത നടന്‍ അനുപം ഖേറും, വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ യോഗി ആദിത്യനാഥ് എംപിയും കൊമ്പ് കോര്‍ക്കുന്നു....

വിജയ്മല്യ ഇന്ത്യ വിട്ടു

ഡല്‍ഹി: പ്രമുഖ വ്യവസായിയും കിംഗ് ഫിഷര്‍ ഉടമയുമായ വിജയ് മല്യ ഇന്ത്യ വിട്ടു കഴിഞ്ഞതായി സി.ബി.ഐ. 17 ബാങ്കുകളിടെ കണ്‍സോര്‍ഷ്യം കോടികളുടെ വായ്പാ കുടിശിക വരുത്തി വച്ച...

ബിജെപി-ബിഡിജെഎസ് സംയുക്ത വാര്‍ത്താസമ്മേളനം

തിരുവനന്തപുരം; ബിജെഡിഎസ്, എന്‍ഡിഎയുടെ ഘടകകക്ഷിയെന്നും ബിജെപി-ബിഡിജെഎസ് നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബിഡിജെഎസ്, എന്‍ഡിഎയുടെ ഘടകകക്ഷിയായി ചേര്‍ന്നു മത്സരിക്കാന്‍ തീരുമാനമായതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍...

ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്കും അയോഗ്യത : മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സുപ്രിം കോടതിയുടെ ശുപാര്‍ശ

ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന് കാണിച്ച് സുപ്രിം കോടതിയിലെ മൂന്നംഗബഞ്ചിന്‍ഫെ ശുപാര്‍ശ. സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ഭരണഘടന ബഞ്ച് രൂപീകരിക്കണമെന്ന് സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് ചീഫ്...

സര്‍ക്കാര്‍ വഴങ്ങി, മെത്രാന്‍കായല്‍, കടമക്കുടി വിവാദ ഉത്തരവുകള്‍ റദ്ദാക്കി

തിരുവനന്തപുരം: വിവാദമായ മെത്രാന്‍ കായല്‍, കടമക്കുടി നിലം നികത്തല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രി സഭ യോഗത്തിലാണ് തീരുമാനം. നിലം നികത്താന് അനുമതി നല്‍കി...

ട്വന്റി-20 ലോകകപ്പ്: മത്സരവേദി ധര്‍മ്മശാലയില്‍ നിന്ന് മാറ്റണമെന്ന് പാക്കിസ്ഥാന്‍

ഡല്‍ഹി: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരവേദി ധര്‍മ്മശാലയില്‍നിന്ന് മാറ്റണമെന്ന് പാകിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ടു. പാകിസ്ഥാനില്‍നിന്നുള്ള പ്രത്യേകസംഘം സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. സ്റ്റേഡിയത്തില്‍ സുരക്ഷ...

Page 872 of 1319 1 871 872 873 1,319

More News

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.