കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി പാക് സൈനിക കോടതി തള്ളി

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ അമ്മ സമര്‍പ്പിച്ച ദയാഹര്‍ജ്ജി പാക്കിസ്ഥാന്‍ കോടതി തള്ളി . സൈനിക മേധാവിയുടെ പരിഗണനയില്‍ലുള്ള ഹര്‍ജ്ജി…

തോമസ് ഐസക് അമേരിക്കന്‍ ചാരനെന്ന് എംഎന്‍ വിജയന്‍ പറഞ്ഞത് മലയാളികള്‍ മറന്നിട്ടില്ല:ആര്‍എസ്എസ് ബൗദ്ധിക്…

" ഒരു US സാമ്രാജ്യത്വ നിയോഗമായി പാർട്ടിയിൽ നുഴഞ്ഞു കയറിയ ഐസക്കിന് ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രബോധം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് " എം.എൻ വിജയൻ 2004ൽ പറഞ്ഞത്. കൊച്ചി: തോമസ് ഐസക്ക് അമേരിക്കന്‍ ചാരനാണെന്ന്…

സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ പി.വിശ്വംഭരന്‍ അന്തരിച്ചു

തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ പി.വിശ്വംഭരന്‍ അന്തരിച്ചു. കേരളനിയമസഭയിലും അംഗമായിരുന്ന അദേഹം ഏറെക്കാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു. 1971 ല്‍ എല്‍ഡിഎഫും കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. . തിരുകൊച്ചി…

സ്വന്തം മുന്നണിയ്ക്കെതിരെ 916 സഖാക്കളുടെ പോരാട്ടം

പെന്‍ഡ്രൈവ്  എന്തൊക്കെപ്പറഞ്ഞാലും അഭിപ്രായസ്വാതന്ത്ര്യം, പ്രവർത്തനസ്വാതന്ത്യ്രം എന്നിവയ്ക്കെതിരെ നാട്ടിൽ നടക്കുന്ന ഒരു കടന്നുകയറ്റവും സി.പി.ഐ പൊറുക്കില്ല. അതിപ്പോൾ മോദി ഭരിച്ചാലും പിണറായി ഭരിച്ചാലും ഒരേപോലെയാണ്. പണ്ട് അച്യുതമേനോൻ എന്നൊരു…

കർണാടക സർക്കാരിന്റെ ടിപ്പു ജയന്തി ആഘോഷത്തെ നിങ്ങൾ പിന്തുണക്കുന്നുണ്ടോ…?

കർണാടകയിൽ സർക്കാർ നടത്തുന്ന ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം വ്യാപകം. ജയന്തി ആഘോഷത്തിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് വിവിധ സമുദായ സംഘടനകൾ ആവശ്യപ്പെട്ടതിനെ പിറകെ വിഷയത്തിൽ ഓൺ ലൈൻ അഭിപ്രായ രൂപീകരണവുമായി ചില വെബ്‌സൈറ്റുകളും രംഗത്തെത്തി.…

ആളെക്കാൾ വളരുന്ന പേരുകൾ.. ; ശശി, സോമൻ ഇപ്പോൾ ജയരാജനും..

പെൻഡ്രൈവ് ചില പേരുകള്‍ അങ്ങനെയാണ്..!! അവ വഹിക്കുന്ന വ്യക്തികളെക്കടന്ന് സ്വന്തമായ ഒരു വ്യക്തിത്വവും പ്രഭാവവും ആ പേരുകള്‍ നേടിയെടുക്കും..!! ശശി, സോമന്‍ എന്നിവയൊക്കെ അര്‍ത്ഥതലത്തില്‍ ചന്ദ്രന്റെ പര്യായങ്ങളാണ്...!! പക്ഷെ ഇന്ന് മലയാളക്കരയില്‍ ഒരു…

എല്ലാം ശരിയാക്കാൻ ഒന്നുമറിയാത്ത മുഖ്യനും ; കുടുംബ സ്നേഹികളായ ചിറ്റപ്പന്മാരും

പെന്‍ഡ്രൈവ്  കേരളീയർ ശബ്ദതാരാവലി അരിച്ചു പെറുക്കുന്ന തിരക്കിലാണ്..!! മറ്റൊന്നുമല്ല; "എല്ലാം" എന്ന വാക്കിൻറെ ശരിയായ അർത്ഥം എന്താണ് എന്നതാണ് മലയാളക്കര ഇന്ന് നേരിടുന്ന പ്രധാന സംശയം..!! "എല്ലാം ശരിയാകും" എന്ന് പറഞ്ഞു വോട്ടുപിടിച്ചവർ…

ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയുടെ ഇടപെടലിനെതിരെ ഭീഷണിയുമായി പാക്കിസ്ഥാന്‍

ഇന്ത്യ ബലൂചിസ്ഥാന്‍ വിഷയത്തില്‍ സംസാരിച്ചാല്‍ നാഗാലാണ്ട് , ആസാം, ത്രിപുര , ഖലിസ്ഥാന്‍ , സിക്കിം ,വിഷയങ്ങളില്‍ ഇടപെടുമെന്ന് പാക്കിസ്ഥാന്‍ വ്യക്താവ് അയല്‍ രാജ്യത്തിന്റെ രാജ്യാന്തര വിഷയമായതിനാല്‍ ഞങ്ങള്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല .…

രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് വേണ്ടി പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുത് –…

രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് വേണ്ടി പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതിനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ നല്‍കിയ ഹര്‍ജ്ജിയില്‍ ഡല്‍ഹി ഹൈ…

ഇന്ത്യയ്ക്കെതിരെ ഭീഷണിയും അസഭ്യ വര്‍ഷവുമായി അതിര്‍ത്തിയില്‍ ബലൂണുകള്‍

ഇന്ത്യയിലെ സ്ത്രീകള്‍ക്കും , സുരക്ഷാസേനയ്ക്കുമെതിരെ അസഭ്യവും , ഭീഷണിയും എഴുതിയ ബലൂണ്‍ സന്ദേശങ്ങള്‍ പഞ്ചാബ് അതിര്‍ത്തിയില്‍ കണ്ടെത്തി . തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ നാല്പതോളം ബലൂണ്‍ സന്ദേശങ്ങള്‍ കണ്ടെത്തി . ഉറുദുവില്‍…