സംസ്ഥാനത്തെ ദുരൂഹമതപരിവര്‍ത്തനം, നിര്‍ണായക വെളിപ്പെടുത്തലുമായി ആതിര

കൊച്ചി: സംസ്ഥാനത്തെ ദുരൂഹമതപരിവര്‍ത്തനങ്ങളില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര. മതപരിവര്‍ത്തനം മുതല്‍ പെണ്‍കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് വരെയുള്ള ഘട്ടങ്ങളും ഇടപെടലുകളുമാണ് പുറത്ത് വന്നത്.…

‘തിന്മയ്ക്കു മേല്‍ നന്മയുടെ വിജയം’, ദീപാവലി ആഘോഷിച്ച് രാജ്യം

ഡല്‍ഹി: രാജ്യമെങ്ങും ദീപാവലി ആഘോഷ നിറവിലാണ്. തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയിലാണ് ദീപാവലി ആഘോഷം. കേരളത്തില്‍ ഇന്നാണ് ദീപാവലി ആഘോഷമെങ്കിലും ഉത്തരേന്ത്യയില്‍ ദീപാവലി നാളെയാണ് ആഘോഷിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍…

ദീപങ്ങള്‍ കൊണ്ടു മാത്രമല്ല കറന്‍സി കൊണ്ടും ക്ഷേത്രം അലങ്കരിച്ച് ദീപാവലി ആഘോഷം

റാത്‌ലാം:  മധ്യപ്രദേശിലെ റാത്‌ലാമിലുള്ള മഹാലക്ഷ്മിജി ക്ഷേത്രം ദീപാവലി കാലത്ത് അലങ്കരിക്കുന്നത് പൂക്കളും തോരണങ്ങളും കൊണ്ടൊന്നുമല്ല. കോടികള്‍ വരുന്ന കറന്‍സി നോട്ടുകള്‍ കൊണ്ടാണ്. ദീപാവലി ആഘോഷ കാലത്ത് അമ്പലത്തിലെത്തുന്ന ഭക്തര്‍…

പാക്ക് ഭീകരത: അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് നിക്കി ഹാലി

വാഷിംഗ്ടണ്‍: പാകിസ്ഥാന്റെ കാര്യത്തില്‍ അമേരിക്കയെ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി. ഇന്ത്യയുമായുള്ള തന്ത്രപ്രധാന ബന്ധമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ തെക്കന്‍…

താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എം.പി

ലഖ്നൗ: തേജോമഹൽ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു താജ്മഹൽ എന്ന് ബിജെപിയുടെ  രാജ്യ സഭാ എം.പി വിനയ് കത്യാർ. താജ്മഹൽ എന്ന സ്മാരകത്തിനായ് ഷാജഹാൻ അത് നശിപ്പിക്കുകയായിരുന്നെന്നും കത്യാർ പറയുന്നു. അവിടെയുണ്ടായിടുന്നത് ഒരു ശിവ ക്ഷേത്രമായിരുന്നു എന്നത്…

ജീന്‍സ് ധരിച്ച മലാലയ്ക്ക് മതമൗലീകവാദികളുടെ സൈബറാക്രമണം

ബ്രിട്ടണ്‍: സമാധാന നൊബേല്‍ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിക്ക് ട്രാളര്‍മാരുടെ വിമര്‍ശനം. വസ്ത്രധാരണത്തില്‍ മലാല സ്വീകരിച്ച വ്യത്യാസമാണ് ട്രോളര്‍മാരെ പ്രകോപിതരാക്കിയത്. ജീന്‍സും ബൂട്ട്‌സും ബോംബര്‍ ജാക്കറ്റും ധരിച്ച…

സര്‍ക്കാര്‍ പ്രസിദ്ധീകരണമായ ‘കേരള കോളിങ്’ മാസികയില്‍ പി യു ചിത്രയുടെ പേരും ഫോട്ടോയും…

സര്‍ക്കാര്‍ പ്രസിദ്ധികരണമായ കേരള കോളിങ് മാസികയില്‍ പി യു ചിത്രയുടെ പേരും ഫോട്ടോയും മാറ്റി നല്‍കി. ചിത്രയുടെ നേട്ടങ്ങളെ കുറിച്ച് മാസികയില്‍ പറയുന്നുണ്ടെങ്കിലും നല്‍കിയിരിക്കുന്നതി ഉത്തരേന്ത്യക്കാരിയായ കായക താരത്തിന്‍റെ ഫോട്ടോയാണ്. അതേസമയം…

പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണമെന്ന് ത്രിപുര…

അഗര്‍ത്തല: പടക്കം പൊട്ടിക്കുന്നത് ശബ്ദ മലിനീകരണത്തിന് കാരണമാകുമെങ്കില്‍ പള്ളികളിലെ ബാങ്കു വിളിയും നിരോധിക്കണമെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗതാ റോയ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് റോയിയുടെ വിവാദ പ്രസ്താവന. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത്…

‘നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാം പ്രതി’, സുപ്രധാന നീക്കവുമായി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയായേക്കും. കൃത്യം നടത്തിയത് ദിലീപിന്‍റെ മേല്‍നോട്ടത്തിലെന്നും പറയുന്നു. ഗൂഡാലോചന കൃത്യത്തില്‍ പങ്കെടുത്തതിന് തുല്യമെന്നും നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍…

ഇസ്ലാമിക് സ്റ്റേറ്റിന്റെ സിറിയയിലെ ആസ്ഥാനമായ റാഖ പിടിച്ചെടുത്ത് സൈന്യം

റാഖ: ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ സിറിയയിലെ ആസ്ഥാനമായ റാഖ സൈന്യം പിടിച്ചെടുത്തു. യുഎസ് പിന്തുണയുള്ള ഖുര്‍ദ്ദിഷ് അറബ് സഖ്യസേന ഒരു വര്‍ഷം നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് തന്ത്രപ്രധാന ഐഎസ് കേന്ദ്രം പിടിച്ചെടുത്തത്. സിറിയയിലെ വടക്കന്‍ നഗരമായ…