സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ പ്രഖ്യാപിച്ചിരുന്ന സൂചനപണിമുടക്ക് ആരംഭിച്ചു

കൊച്ചി: പെര്‍മിറ്റ് നിലനിര്‍ത്തുക, വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വൈകിട്ട് ആറു വരെ സൂചനാ പണിമുടക്ക്…

തമിഴ്‌നാട് നിയമസഭ ജെല്ലിക്കെട്ട് ബില്‍ പാസ്സാക്കി

ചെന്നൈ: തമിഴ്‌നാട് നിയമസഭ ഏകകണ്ഠമായി ജെല്ലിക്കെട്ട് ബില്‍ പാസ്സാക്കി. മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വമാണ് ബില്‍ അവതരിപ്പിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നാണ് ബില്‍ പാസ്സാക്കിയത്.  തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രതിഷേധം…

ബോക്‌സ് ഓഫീസ് കളക്ഷന്‍ എട്ട് കോടി പിന്നിട്ട് മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

നീണ്ട സിനിമാ സമരത്തിന് ശേഷമെത്തിയ രണ്ട് മലയാള സിനിമകളും ബോക്‌സ് ഓഫീസില്‍ മുന്നേറുന്നു. പോയവര്‍ഷത്തെ രണ്ട് കൂറ്റന്‍ വിജയങ്ങളും ബോക്‌സ് ഓഫീസില്‍ രണ്ട് 100 കോടി ചിത്രങ്ങളും സ്വന്തമാക്കിയ മോഹന്‍ലാല്‍ പുതുവര്‍ഷത്തെ ആദ്യ റിലീസിലും പ്രതീക്ഷ…

കേന്ദ്രബജറ്റ് അവതരണം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീം കോടതി

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രബജറ്റ് അവതരണം നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കേന്ദ്രബജറ്റ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്ന്…

‘ക്യാമ്പസില്‍ ദളിത് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ സജീവം, ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട്…

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ കൂടുതല്‍ പരാതികള്‍. ക്യാംപസില്‍ സര്‍വകലാശാല ഉപസമിതി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പേരൂര്‍ക്കട സിഐ ഓഫിസില്‍ പുതിയ പരാതികള്‍ എത്തിയത്. കോളെജില്‍ പട്ടിക…

നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്

തൃശ്ശൂര്‍: നാളെ സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് 24ന് സൂചനാപണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ…

Rain എന്ന് കമന്റ് ഇട്ടാല്‍ മഴ പെയ്യുന്നത് കാണാം; നവമാധ്യമങ്ങളില്‍ ഇത്തരം കമന്റുകളില്‍…

Rain എന്ന് കമന്റ് ഇട്ടാല്‍ മഴ പെയ്യുന്നത് കാണാമെന്ന് ഫേസ്ബുകില്‍ ആരോ ഇറക്കിയ ട്രോളില്‍ വിശ്വസിച്ച് Rain എന്ന് ടൈപ്പ് ചെയ്ത് തോറ്റ് പിന്തിരിഞ്ഞവര്‍ ഏറെയാണ്. ഇത് മുതലെടുത്ത് പല പേജുകളും ലൈക്കുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ന്യൂ ഇയറില്‍…

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവുമായി വൈദികന്‍ പിടിയില്‍; ചോക്ക്‌ലേറ്റില്‍ പൊതിഞ്ഞ മൂന്ന്…

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികന്‍ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിയിലായി. സ്വര്‍ണക്കട്ടികളുമായാണ് നെടുമ്പാശ്ശേരി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വൈദീകനെ അറസ്റ്റ് ചെയ്തത്. തിരുവല്ല സ്വദേശി ഐസക്ക് കിഴക്കേപറമ്പില്‍ ആണ് പിടിയിലായത്.…

ബീഹാറില്‍ ട്രെയിന്‍ അട്ടിമറി പദ്ധതിയില്‍ നിന്നും പിന്‍മാറിയ യുവാക്കളെ ഐഎസ്‌ഐ കൊലപ്പെടുത്തിയതായി…

ഡല്‍ഹി: ബീഹാറില്‍ ട്രെയിന്‍ ബോംബ് വച്ച് തകര്‍ക്കുന്ന പദ്ധതിയില്‍ നിന്നും പിന്മാറിയ രണ്ട് ഇന്ത്യന്‍ യുവാക്കളെ പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വിഭാഗം ഒരു ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യം…

മുന്‍ ഗാംബിയന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവും മോഷ്ടിച്ച് രാജ്യം വിട്ടു

ബന്‍ജുള്‍: ഗാംബിയന്‍ മുന്‍ പ്രസിഡന്റ് യാഹ്യ ജമ്മെ ഖജനാവില്‍ നിന്ന് 114 ലക്ഷം ഡോളറിലധികം മോഷ്ടിച്ച് രാജ്യം വിട്ടെന്ന് പുതിയ പ്രസിഡന്റ് അദമാ ബാരോ. ഇപ്പോള്‍ ഖജനാവ് ശൂന്യമാണെന്ന കാര്യം ധനാകര്യമന്ത്രാലയവും ഗാംബിയന്‍ സെന്‍ട്രല്‍ ബാങ്കും…