ചന്ദ്രബോസ് വധക്കേസില്‍ ഇന്ന് അന്തിമ വാദം

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഇന്ന് വാദം തുടരും.   പ്രോസിക്യൂഷന്റെ മറുപടിവാദവും ഇന്ന് പൂര്‍ത്തിയായേക്കും. കേസില്‍ പ്രതിഭാഗത്തിന്റെ അന്തിമവാദം തിങ്കളാഴ്ചയും പൂര്‍ത്തിയായിരുന്നില്ല. കേസിലെ പ്രതി  മുഹമ്മദ് നിസാമിനെ കേരളത്തില്‍ നിന്നും…

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍  മൊലൂക്ക ദ്വീപില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി. ഫിലിപ്പൈന്‍സിലെ സരംഗാനിയ്ക്ക് 233 കിലോമീറ്റര്‍ തെക്ക് കിഴക്ക് സമുദ്രാടിത്തട്ടില്‍ 102 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്രെ…

സി.പി.എമ്മിന്റെ പഠന കോണ്‍ഗ്രസ് നയരേഖ യു.ഡി.എഫ് പ്രകടന പത്രികയുടെ തനിയാവര്‍ത്തനമെന്ന് കെ.സി ജോസഫ്

തിരുവനന്തപുരം: സി.പി.എമ്മിന്റെ പഠന കോണ്‍ഗ്രസ് നയരേഖ യു.ഡി.എഫ് പ്രകടന പത്രികയുടെ തനിയാവര്‍ത്തനമാണെന്ന് മന്ത്രി കെ.സി.ജോസഫ്. യു. ഡി.എഫിന്റെ പ്രകടന പത്രികയിലും വിഷന്‍ 2030 ലും പറയാത്ത ഒരു കാര്യവും പഠന കോണ്‍ഗ്രസ് അംഗീകരിച്ച നയരേഖയില്‍…

ലോകത്തെ ഏറ്റവും മനോഹരമായ സോണ്‍ ഡൂംഗ് ഗുഹയ്ക്കത്തെ കാഴ്ചകളിലൂടെ

വിയറ്റ്‌നാമിലെ സോണ്‍ ഡൂംഗ് ഗുഹ ലോകത്തെ തന്നെ അത്ഭുദം നിറഞ്ഞതും മനോഹരവുമായ ഒരു ഗുഹയാണ്. 1991ല്‍ ഒരു കര്‍ഷകനാണ് ഈ ഗുഹ കണ്ടെത്തിയത്. പതിനെട്ട് വര്‍ഷങ്ങളെടുത്താണ് ശാസ്ത്രജ്ഞര്‍ ഈ ഗുഹയ്ക്കകത്തെ രഹസ്യങ്ങള്‍ കണ്ടെത്തിയത്. ഒരു കൊച്ചു ലോകം…

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വി.എച്ച്.പി

ലക്‌നൗ:  രാജ്യമെമ്പാടുമുള്ള എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിഎച്ച്പിയുടെ തീരുമാനം. എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘടന തീരുമാനിച്ചതായി വിഎച്ച്പി വക്താവ് ശാരദ് ശര്‍മ്മയാണ് വ്യക്തമാക്കിയത്. രാമനവമി ദിനമായ…

ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ്: ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ചെന്നൈ: ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശിയ്ക്കാന്‍ പൊതുവായ വസ്ത്രധാരണ കോഡ് ഏര്‍പ്പെടുത്തണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ഇടക്കാല സ്റ്റേ ആണ് അനുവദിച്ചത്. ജസ്റ്റിസുമാരായ വി.രാമസുബ്രഹ്മണ്യന്‍,…

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി

ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന തടയാനാകില്ലെന്നും ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. മതത്തിന്റെ…

പത്താന്‍കോട്ട് ആക്രമണം: രാജ്യത്തെ വേദനിപ്പിച്ചവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് മനോഹര്‍…

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തുകയും പിന്നീട് വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരെ പരിഹസിക്കുകയും ചെയ്ത ജെയ്ഷ ഇ മുഹമ്മദിന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.  ആരെങ്കിലും നമ്മളെ…

അഫ്‌സല്‍ ഗുരുവിന്റെ 13 വര്‍ഷത്തെ ജയില്‍വാസത്തിന് പകരമായി ഇന്ത്യയില്‍ 13 ആക്രമണങ്ങള്‍ നടത്തും; ജെയ്ഷ…

ഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെ ആക്രമണം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്റലിജെന്‍സ് ഏജന്‍സികള്‍ക്ക് പാക് ഭീകരസംഘടനയായ ജെയ്ഷ ഇ മുഹമ്മദ് ഇന്ത്യയില്‍ ആക്രമണ പരമ്പരയ്ക്ക് പദ്ധതിയിടുന്നുണ്ടെന്ന് സൂചന…

ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയമത്തില്‍ ഇടപെടാനാവില്ല; ഡല്‍ഹിയിലെ വാഹന നിയന്ത്രണം 15 വരെ തുടരാമെന്ന്…

ഡല്‍ഹി: ഡല്‍ഹിയില്‍ വാഹനിയന്ത്രണത്തിനായി എ.എ.പി സര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയമത്തില്‍ ഇടപെടാനാകില്ലെന്ന് ഡല്‍ഹി ഹൈകോടതി. നിയന്ത്രണം ജനുവരി 15 വരെ തുടരാമെന്നും കോടതി പറഞ്ഞു. വാഹന നിയന്ത്രണം സംബന്ധിച്ച് ലഭിച്ച വിവിധ…